"പള്ളിത്തുറ. എച്ച്.എസ്.എസ്/അക്ഷരവൃക്ഷം/ദുഷ്ട മർത്ത്യൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=ദുഷ്ടമർത്ത്യൻ <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 41: വരി 41:
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=sheebasunilraj| തരം= കവിത}}

18:36, 3 മേയ് 2020-നു നിലവിലുള്ള രൂപം

ദുഷ്ടമർത്ത്യൻ

എൻ നാടെങ്ങും മലിനം
 
ഏവർക്കും ദുരിതം
 
ബോധം കെടുത്തുന്നു ഗന്ധമി

ലോകരെ വിധിക്കുന്നു

മർത്യ കുലരിതു ചെയ്തു
 
മർത്യനു തിന്മയായി ഭവിച്ചു
 
ജീവശ്വാസം നിലയ്ക്കുവാനി
  
ഭൂമിയെ നഗ്നയാക്കിടുന്നു.
 
ഒന്നുമറിയാതെ പാവമീ

ജീവ ജന്തുക്കൾ മരിക്കുന്നു
 
അത് നോക്കിച്ചിരിക്കുമി

മർത്യരെന്നും നമോ.

അമേലിയ. മേരി. എസ്
4 A പള്ളിത്തുറ എച്ച് എസ് എസ്
കണിയാപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - sheebasunilraj തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത