"ഗവ. എൽ പി എസ് വളയൻചിറങ്ങര/അക്ഷരവൃക്ഷം/ എസ്. എം.എസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എസ്. എം.എസ് <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 31: വരി 31:
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

18:30, 3 മേയ് 2020-നു നിലവിലുള്ള രൂപം

എസ്. എം.എസ്


കൊറോണ വന്നു വില്ലനവൻ
കോവിഡ് എന്നൊരു പേരുമായി
നമ്മളെയെല്ലാം വീട്ടിലിരുത്താൻ ലോക്കുമായി വന്നല്ലോ
പത്രങ്ങളിലും എല്ലായിടത്തും വന്നല്ലോ നീ വന്നല്ലോ
 ഞങ്ങളുടെ അവധിക്കാലം നശിപ്പിച്ചല്ലോ വില്ലാ നീ
അവധി ടൂറും എല്ലാ ടൂറും നശിപ്പിച്ചില്ലേ വില്ലാ നീ
എന്തിനാടാ ചുമ്മ ഇങ്ങനെ ഞങ്ങടെ നാട്ടിൽ കറങ്ങുന്നേ
എന്തിനാടാ നീയിങ്ങനെ രോഗം പരത്തി നടക്കുന്നേ
പൊക്കോളൂ നീ പൊക്കോളൂ ...
 ഞങ്ങൾ SMS ഉപയോഗിക്കുന്നുണ്ടല്ലോ
 ഉണ്ടല്ലോ... ഉണ്ടല്ലോ... ഞങ്ങൾ SMS ഉപയോഗിക്കുന്നുണ്ടല്ലോ

കല്യാണി .വി
3B ഗവ._എൽ_പി_എസ്_വളയൻചിറങ്ങര
പെരുമ്പാവൂർ ഉപജില്ല
എറണാകുളം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത