"സെന്റ് ജോർജ് യൂ പി സ്കൂൾ മൂലമറ്റം/അക്ഷരവൃക്ഷം/കൊറോണ ഒരു മഹാമാരി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കൊറോണ ഒരു മഹാമാരി <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 33: വരി 33:
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 1    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

18:17, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കൊറോണ ഒരു മഹാമാരി


ഭയന്നീടാതെ നാം, നേരിടേണം,
കോവിഡിന്റെ മുന്നിലെന്നും(2)

കൈകൾ കഴുകുമ്പോൾ സോപ്പോ, ഹാൻഡ് വാഷോ
ഉപയോഗിച്ചുവേണം ശുചിയാക്കുവാൻ

തുമ്മുമ്പൊഴും ചുമയ്ക്കുമ്പൊഴും വായയും
മൂക്കും പൊത്തിപ്പിടിച്ചിടേണം(2)

പ്രളയങ്ങളും നിപ്പയും വന്ന സമയത്ത്
കേരളമൊന്നിച്ച് നിന്നപോലെ

ഈ മഹാമാരി നേരിടാനായി
പരിശ്രമിക്കാമെന്നുമൊന്നായ്(2)

ശ്രദ്ധ
7 C സെന്റ് ജോർജ്ജ് യു പി സ്കൂൾ, മൂലമറ്റം
അറക്കുളം ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത