"എസ്.എം.എച്ച്.എസ്.എസ് വെളളാരംകുന്ന്/അക്ഷരവൃക്ഷം/മരണകൊതി മാറാത്ത വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(കവിത)
 
No edit summary
 
വരി 43: വരി 43:
| color=    4
| color=    4
}}
}}
{{Verification4|name=Kannankollam| തരം= കവിത}}

18:16, 3 മേയ് 2020-നു നിലവിലുള്ള രൂപം

മരണകൊതി മാറാത്ത വൈറസ്

ഉയിരെടുക്കാനെത്തും കാലനെപ്പോലെ
ഉയിരെടുക്കുന്നു കോറോണ കീടം
മിഴികളിൽ കാണാത്ത മൊഴികളിൽ
കേൾക്കാത്ത കോറോണ നീ ഇത്രയും ഭീകരനോ?

വൈറസ് കരങ്ങളെ നിർത്തു നിൻ താണ്ഡവം
നിർത്തുക നീ നിന്റെ മരണകൊതി
ജീവൻ കവരുവാൻ പോത്തിൻ
പുറത്തെത്തും കാലനോ നിനേക്കാൾ എത്ര ഭേദം!

കോവിഡിൻ താണ്ഡവനൃത്തതിന് മുന്നിൽ
മനുഷ്യനും ലോകവും കളിപാവയോ?
അകന്നിരുന്നീടുന്നു അഖിലാണ്ഡലോകവും
പ്രതിരോധിച്ചീടുന്നു പറഞ്ഞയിക്കാനായി

പെരിയാറിൻ തേങ്ങാലിൽ തളരാത്ത മലയാളി
തള്ളരില്ല നിന്നുടെ സംഹാരനൃത്തതിൽ
അതിജീവനമെന്നും വിജയമായി തീർക്കുന്ന
മലയാള മണ്ണിൽ നിന്നാക്കില്ല വിജയവും

കരുതലായി കേരളം അകലുന്നു കോവിഡും
മനസുകൾ ചാരത്തും മതങ്ങളോ ദൂരത്തും
തോൽവിയലാതോരു വഴിയില്ല കീടമേ
മരണമലാതൊരു വിധിയിലാ നിനാകിനി

 

അഭിനന്ദ് എസ് നായർ
XI A സെന്റ്.മേരീസ് എച്ച്.എസ്.എസ്. വെള്ളാരംകുന്ന്
പീരുമേട് ഉപജില്ല
ഇടുക്കി
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത