"ഗവ.എൽ. പി. എസ്. ഇരവിച്ചിറ/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 53: വരി 53:
| ഉപജില്ല=    ശാസ്താംകോട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=    ശാസ്താംകോട്ട  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കൊല്ലം  
| ജില്ല=  കൊല്ലം  
| തരം=    കവിത /  <!-- കവിത / കഥ  / ലേഖനം -->  
| തരം=    കവിത   
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

17:03, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

      വൈറസ്

മനുഷ്യനെ കൊല്ലും വൈറസ്

നാടിനെ കൊല്ലും വൈറസ്

വൈറസ് വൈറസ് വൈറസ്

കാണാൻ പറ്റില്ലെങ്കിലും ഭീകരൻ

ഇവനെ തുരത്താനായി.....

നമുക്കെ ഒന്നാകാം

ജാതിയും മതവും നോക്കണ്ട

സ്ഥലവും സമയവും നോക്കണ്ട

കഴുകാം കൈകൾ നന്നായി

അല്പം അകലം പാലിക്കാം

ശിവറാം
2 B ജി എൽ പി എസ്സ്‌ ഇരവിച്ചിറ
ശാസ്താംകോട്ട ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത