"ജി.എൽ.പി.എസ് തരിശ്/അക്ഷരവൃക്ഷം/പ്രകൃതിയുടെ വരദാനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
No edit summary |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 22 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
വരി 2: | വരി 2: | ||
| തലക്കെട്ട്= '''പ്രകൃതിയുടെ വരദാനം''' | | തലക്കെട്ട്= '''പ്രകൃതിയുടെ വരദാനം''' | ||
| color= 4 | | color= 4 | ||
}}''' പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം | }}''' പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം''' | ||
---------- ------------- | ---------- ------------- | ||
മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം. ഈ | '''മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം.ഈ ഗ്രാമത്തിലുള്ളവർ അധ്യാനിച്ച് ജീവിക്കുന്നവർ ആയിരുന്നു.അതോടൊപ്പംതന്നെ അവർ വിദ്യഭ്യാസ രംഗത്തും അവർ മിടുക്ക് കാണിച്ചിരുന്നു . കുറച്ച് കാലത്തിന് ശേഷം അവർക്ക് ജോലി കിട്ടി.ജോലിയിൽ നിന്ന് കിട്ടുന്നപണം സ്വരൂപിച്ച് അവർമരം | ||
'''മുറിച്ച് ബിൽഡിങ്ങുകളും മറ്റുംഉണ്ടാക്കി. അവർ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു കത്തിച്ചു.പിന്നെ ഫാക്റ്ററിയിലെ പുകയും. അവർ തീരെ ശുചിത്വം പാലിച്ചില്ല. അവിടെ കുറേ മാരകമായ രോഗങ്ങൾ വന്നു.രോഗങ്ങളാൽ പിടിപെട്ട അവരിലേക്ക് കുറേ ഡോക്ടർമാർവന്നു. അവിടെയുള്ള എല്ലാ സ്ഥലങ്ങളിലും ഡോക്ടർമാർവന്ന് ബോധവൽകരണക്ലാസുകൾ നടത്തി.അങ്ങനെ അവർരോഗമുക്തി നേടുകയും മുമ്പുള്ളത് പോലെ ആവുകയും ചെയ്തു.പിന്നീട് ആ ഗ്രാമം ഇന്നും നല്ല ശുചിത്വമുള്ള ഗ്രാമമായിട്ടാണ് അറിയപ്പെടുന്നത്''' | |||
ജോലിയിൽ നിന്ന് | |||
മുറിച്ച് ബിൽഡിങ്ങുകളും | |||
അവർ പ്ലാസ്റ്റിക് | |||
രോഗങ്ങളാൽ പിടിപെട്ട | |||
{{BoxBottom1 | {{BoxBottom1 | ||
വരി 39: | വരി 15: | ||
| സ്കൂൾ കോഡ്= 48533 | | സ്കൂൾ കോഡ്= 48533 | ||
| ഉപജില്ല= വണ്ടൂർ | | ഉപജില്ല= വണ്ടൂർ | ||
| ജില്ല= | | ജില്ല= മലപ്പുറം | ||
| തരം= കഥ | | തരം= കഥ | ||
| color= | | color= 2 | ||
}} | }} | ||
{{Verification4|name=Mtdinesan|തരം=കഥ}} |
15:38, 3 മേയ് 2020-നു നിലവിലുള്ള രൂപം
പ്രകൃതിയുടെ വരദാനം പ്രകൃതിക്ക് ചെറിയ വില കൊടുത്താൽ വലിയ പ്രതിഫലം തിരിച്ച് കിട്ടിയേക്കാം
------------- മരങ്ങളും ചെടികളും നിറഞ്ഞ ഒരു ഗ്രാമം.ഈ ഗ്രാമത്തിലുള്ളവർ അധ്യാനിച്ച് ജീവിക്കുന്നവർ ആയിരുന്നു.അതോടൊപ്പംതന്നെ അവർ വിദ്യഭ്യാസ രംഗത്തും അവർ മിടുക്ക് കാണിച്ചിരുന്നു . കുറച്ച് കാലത്തിന് ശേഷം അവർക്ക് ജോലി കിട്ടി.ജോലിയിൽ നിന്ന് കിട്ടുന്നപണം സ്വരൂപിച്ച് അവർമരം മുറിച്ച് ബിൽഡിങ്ങുകളും മറ്റുംഉണ്ടാക്കി. അവർ പ്ലാസ്റ്റിക് വലിച്ചെറിഞ്ഞു കത്തിച്ചു.പിന്നെ ഫാക്റ്ററിയിലെ പുകയും. അവർ തീരെ ശുചിത്വം പാലിച്ചില്ല. അവിടെ കുറേ മാരകമായ രോഗങ്ങൾ വന്നു.രോഗങ്ങളാൽ പിടിപെട്ട അവരിലേക്ക് കുറേ ഡോക്ടർമാർവന്നു. അവിടെയുള്ള എല്ലാ സ്ഥലങ്ങളിലും ഡോക്ടർമാർവന്ന് ബോധവൽകരണക്ലാസുകൾ നടത്തി.അങ്ങനെ അവർരോഗമുക്തി നേടുകയും മുമ്പുള്ളത് പോലെ ആവുകയും ചെയ്തു.പിന്നീട് ആ ഗ്രാമം ഇന്നും നല്ല ശുചിത്വമുള്ള ഗ്രാമമായിട്ടാണ് അറിയപ്പെടുന്നത്
സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കഥ |
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം കഥകൾ
- മലപ്പുറം ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- വണ്ടൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കഥകൾ
- മലപ്പുറം ജില്ലയിൽ 03/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കഥ