"സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര/അക്ഷരവൃക്ഷം/പരിസ്ഥിതി-2(ലേഖനം)" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=പരിസ്ഥിതി-2<!-- തലക്കെട്ട് - സമചി...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 21: വരി 21:
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=1<!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

14:07, 3 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി-2

പ്രകൃതി നമ്മുടെ അമ്മയാണ്. പ്രകൃതി എല്ലാം തരുന്നു. എന്നാൽ നാം എന്ത് ചെയുന്നു. മാലിന്യം തള്ളുന്നു നശിപ്പിക്കുന്നു. പ്രകൃതി നമ്മൾ ദുരുപയോഗം ചെയുന്നു. മരങ്ങൾ വെട്ടിമുറിക്കുന്നു, ജലാശയങ്ങളെ മണ്ണിട്ടു മൂടുകയാണ് അങ്ങനെ എന്തെലാം. നമ്മൾ ഏവർക്കും നമ്മുടെ പെറ്റമ്മയെ വളരെ ഇഷ്ടമാണ്. അമ്മ എല്ലാം തരുന്നു എന്നിട്ട് നമ്മൾ അമ്മയെ വൃദ്ധസന്നിദിയിൽ തള്ളുന്നു. അതുപോലെയാണ് നമ്മൾ പ്രകൃതിയോട് ചെയ്യുന്നതും. പൊതുസ്ഥലത്തിൽ തുപ്പരുത്. ആളുകളെ കണ്ടാൽ തോട്ട് സംസാരിക്കും. വെക്തിശുച്ചിത്വവും പരിസരശുച്ചിത്വം പാലിക്കാതെയുള്ള നമ്മുടെ രീതികൾ നമ്മളെ കൊറൊണ പോലെയുള്ള മഹാവ്യാദി കൊണ്ടെത്തിക്കുന്നു. ആരെ കണ്ടാലും ഹസ്തദാനം നൽകിയിരുന്ന നമ്മൾ ഇന്ത്യയുടെ പാരമ്പര്യ രീതിയായ കൈവണങ്ങുന്ന രീതിയിൽ എത്തിച്ചി രിക്കുകയാണ് ഈ കൊറോണ എന്ന മഹാവ്യാദി. ശുച്ചിത്യവും രോഗപ്രതിരോദവും മുഖ്യകടകങ്ങളാകുന്നു. നമ്മൾ വെക്തിസുചിത്യവും പരിസ്ഥിതി ശുച്ചിത്യവും പാലിച്ചു പ്രകൃതിതത്വമായി പ്രതിരോധശക്തിയും നേടി സാമൂഹ്യ അകലവും പാലിച്ചാൽ നമ്മളിപ്പോൾ നേരിടുന്ന കൊറോണാ പോലെയുള്ള മഹാവ്യാദികളെയും അകറ്റി നിർത്താവുന്നതാണ്.

M.Nitheesh krishna
7 D സെന്റ്.മേരീസ്.എച്ച്.എസ്സ്.എസ്സ്,കിഴക്കേക്കര
കൊട്ടാരക്കര ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - ലേഖനം