"ജി.എൽ.പി.എസ്. കണ്ണവം/അക്ഷരവൃക്ഷം/എന്നിനി ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= എന്നിനി ..... <!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
വരി 24: വരി 24:
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

12:05, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

എന്നിനി .....


എന്റെ വിദ്യാലയം കാണണം
എന്റെ കൂട്ടുകാരെ കാണണം
ഇനി എന്നാണ് നാം ഒത്തുചേരുക
ഇനി എന്നാണ് കൂട്ടുകൂടി കളിക്കുക
കോറോണേ നീ വേഗം മടങ്ങുക
എനിക്കെന്റെ സ്വാതന്ത്ര്യം തിരിച്ചു തരിക

 

സായൂജ് .എം
4 ജി എൽ പി എസ് കണ്ണവം
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത