"കാഞ്ഞിരോട് എൽ പി സ്കൂൾ/കോവിഡ് 19" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താൾ ശൂന്യമാക്കി)
 
വരി 1: വരി 1:
*[[{{PAGENAME}}/കോവിഡ് 19  | കോവിഡ് 19 ]]
{{BoxTop1
| തലക്കെട്ട്=കോവിഡ് 19        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=2          <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
കോവിഡ് 19
.
ഇന്ന് ലോകം മുഴുവൻ പടർന്നു പിടിച്ച വൈറസ് രോഗത്തെക്കുറിച്ചാണ് എല്ലാവരുടെയും സംസാര വിഷയം .
കോവിഡ് 19 എന്ന മഹാമാരി ചൈന എന്ന രാജ്യത്താണ് ആദ്യമായി സ്ഥിതികരിച്ചത്. കൊറോണ വൈറസ് രോഗം ഇന്ന് എല്ലാ രാജ്യത്തെയും
പടർന്നുപിടിച്ചിരിക്കുന്നു . ഈ രോഗം നമ്മുടെ കൊച്ചുകേരളത്തിലും പടർന്നിരിക്കുന്നു .
          ഈ രോഗം പടർന്നത് കൊറോണ വൈറസുള്ള ഒരാളുമായി നമ്മൾ സമ്പർക്കംപുലർത്തുകയും അയാൾ തുമ്മുമ്പോൾ ആ വൈറസ് നമ്മുടെ ശരീരത്തിൽ
കയറുകയും ചെയ്യുന്നു അതുപോലെ നമ്മൾ കൈകൊടുക്കുകയോ ,ആ കൈ നമ്മുടെ കണ്ണിലോ മൂക്കിലോ തൊടുമ്പോൾ ഈ വൈറസ് നമ്മുടെ ശരീരത്തിൽ പ്രവേശിക്കുകയും ചെയ്യുന്നു .കോവിഡ് 19  വരാതിരിക്കാൻ നാം എന്തൊക്കെയാണ് ചെയ്യണ്ടത് ? ആളുകൾ കൂടുന്ന പരിപാടികളിൽ പങ്കെടുക്കാതിരിക്കുക ,അകലം പാലിച്ചിരിക്കുക. മാസ്‌ക്കുകളും  സാനിറ്റിസേറും ഉപയോഗിക്കുക ,സോപ്പ് ഉപയോഗിച്ച് കൈയും മുഖവും നന്നായി കഴുകുക ,ഉപയോഗശേഷം മാസ്‌ക്കുകൾ നശിപ്പിച്ചു കളയുക . ആരോഗ്യവകുപ്പിന്റെയും സർക്കാരിന്റെയും കർശനമായ നിർദേശങ്ങൾ പാലിക്കുക .ജാഗ്രതയാണ് വേണ്ടത് ആതിനാൽ നമ്മൾ അതിജീവിക്കും കോവിഡിനെ തോൽപ്പിക്കും ........


</poem> </center>
{{BoxBottom1
| പേര്= ആദിൽ പി 
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= കാഞ്ഞിരോട് എ എൽ  പി  സ്കൂൾ          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13314
| ഉപജില്ല=  കണ്ണൂർ നോർത്ത്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  കണ്ണൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Mtdinesan|തരം=ലേഖനം}}

10:46, 3 മേയ് 2020-നു നിലവിലുള്ള രൂപം