"എൽ. പി. എസ്. പാറൻകോട്/അക്ഷരവൃക്ഷം/മാവ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 8: വരി 8:
കിളികൾക്കെല്ലാം വീടായ് നിൽക്കും
കിളികൾക്കെല്ലാം വീടായ് നിൽക്കും
മനുഷ്യർക്കെല്ലാം തണലായ് നിൽക്കും
മനുഷ്യർക്കെല്ലാം തണലായ് നിൽക്കും
കുട്ടികളായ ഞങ്ങൾക്കെല്ലാം മാമ്പഴം നൽകും മാവുമരo
കുട്ടികളായ ഞങ്ങൾക്കെല്ലാം മാമ്പഴം നൽകും മാവുമരം
ഞങ്ങളുടെ നല്ല മാവുമരം
ഞങ്ങളുടെ നല്ല മാവുമരം
ഞങ്ങളുടെ കൂട്ടുകാരൻ മാവുമരം
ഞങ്ങളുടെ കൂട്ടുകാരൻ മാവുമരം
             
</poem> </center>
 
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= ആർദ്രഹരി
| പേര്= ആർദ്രഹരി

08:53, 3 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

മാവ്

മാനംമുട്ടെ ഉയരത്തിൽ
നിൽക്കുന്നൊരു മാവുമരം
കിളികൾക്കെല്ലാം വീടായ് നിൽക്കും
മനുഷ്യർക്കെല്ലാം തണലായ് നിൽക്കും
കുട്ടികളായ ഞങ്ങൾക്കെല്ലാം മാമ്പഴം നൽകും മാവുമരം
ഞങ്ങളുടെ നല്ല മാവുമരം
ഞങ്ങളുടെ കൂട്ടുകാരൻ മാവുമരം

ആർദ്രഹരി
3 എ എൽ.പി.എസ് പാറങ്കോട്
വെളിയം ഉപജില്ല
കൊല്ലം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Nixon C. K. തീയ്യതി: 03/ 05/ 2020 >> രചനാവിഭാഗം - കവിത