ഉള്ളടക്കത്തിലേക്ക് പോവുക

"കെ.വി.യു.പി സ്കൂൾ വടക്കുംപുറം/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
Lalkpza (സംവാദം | സംഭാവനകൾ)
No edit summary
 
വരി 22: വരി 22:
| സ്കൂൾ=    കെ.വി.യു.പി സ്കൂൾ വടക്കുംപുറം
| സ്കൂൾ=    കെ.വി.യു.പി സ്കൂൾ വടക്കുംപുറം
| സ്കൂൾ കോഡ്= 19372
| സ്കൂൾ കോഡ്= 19372
| ഉപജില്ല=      കുുറ്റിപ്പിറം
| ഉപജില്ല=      കുറ്റിപ്പുറം
| ജില്ല=  മലപ്പുറം
| ജില്ല=  മലപ്പുറം
| തരം=      കവിത   
| തരം=      കവിത   

21:11, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൊറോണ

ലോകരെല്ലാരും ഒന്നിച്ചുപേടിച്ച
ഇത്തിരി കു‍‍ുഞ്ഞനാണീകൊച്ചുഭീകരൻ
കണ്ണിനാൽ കാണാത്ത ജീവനെകൊല്ലുന്ന
ഭീകരനാണീ കൊറോണാ.
നൂറ്റാണ്ടിലാദ്യമായി ലോകത്തെയാകയും
വീട്ടിലൊതുക്കിയിരുത്തിയ ഭീകരൻ
തോറ്റിടുകില്ലനാം കീഴടങ്ങില്ല നാം
സാമൂഹികാകലം പാലിച്ചിടും നാം
ഒന്നിച്ചു നിന്നു പോരാടിയെന്നാൽ
തോറ്റുമടങ്ങുമീ ഇത്തിരി കു‍‍ുഞ്ഞൻ
 

ഫാത്തിമ നസ്റിൻ
2 A കെ.വി.യു.പി സ്കൂൾ വടക്കുംപുറം
കുറ്റിപ്പുറം ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Manojjoseph തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത