ഉള്ളടക്കത്തിലേക്ക് പോവുക

"ഓരിക്കര എൽ പി എസ്/അക്ഷരവൃക്ഷം/വൈറസ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 30: വരി 30:
| സ്കൂൾ= ഓരിക്കര എൽ പി എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഓരിക്കര എൽ പി എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13174
| സ്കൂൾ കോഡ്= 13174
| ഉപജില്ല=    കണ്ണൂർ സൗത്ത്<!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ,ൾ ) -->  ൾ,
| ഉപജില്ല=    കണ്ണൂർ സൗത്ത്   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ,ൾ ) -->   
| ജില്ല= കണ്ണൂർ  
| ജില്ല= കണ്ണൂർ  
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   

20:46, 2 മേയ് 2020-നു നിലവിലുള്ള രൂപം

വൈറസ്

വൈറസ് എന്നൊരു വൈറസ്
കൊറോണ എന്നൊരു വൈറസ്
ലോകമെങ്ങും പടർന്നൊരു വൈറസ്
ജീവനെടുത്തൊരു വൈറസ്
കൊറോണയെന്നൊരു വൈറസ്
നമ്മൾ നമ്മളെ സൂക്ഷിക്കൂ
നമ്മുടെ ജീവനെ രക്ഷിക്കാൻ
കൈകൾ സോപ്പിട്ട് കഴുകീടാം
മൂക്കും വായും തൊടാതെ നോക്കാം
അകലം നന്നായ് പാലിക്കാം
മുട്ടിയിരുമ്മി ഇരിക്കാതെ
വീട്ടിൽ തന്നെ ഇരുന്നോളൂ
അക്ഷരം എഴുതി പഠിച്ചോളൂ
പുസ്തകം വായിച്ചു പഠിച്ചോളൂ
വീട്ടിലിരുന്ന് കളിച്ചോളൂ
ശുചിത്വം നന്നായി പാലിക്കൂ
രോഗം വരാതെ സൂക്ഷിക്കൂ
നല്ലൊരു നാളേ വന്നീടും
 

നിനന്ത്.പി
1 ഓരിക്കര എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത