"പി.റ്റി.എം.വി.എച്ച്.എസ്.എസ് മരുതൂർക്കോണം/അക്ഷരവൃക്ഷം/കൃഷിക്കാരൻ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 20: വരി 20:
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{BoxTop1
   
| തലക്കെട്ട്= അമ്മ കിളി യും കുഞ്ഞു കിളി യും       
{{Verification4|name=Kannans|തരം=കഥ}}
| color=        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
ഒരു കാട്ടിൽ അമ്മ കിളി യും കുഞ്ഞു കിളി യും താമസിച്ചിരുന്നു .അമ്മകിളി തീറ്റതേടി പോകുന്നതിനു മുൻപ് കുഞ്ഞിക്കിളി യോട് പറഞ്ഞു .കുഞ്ഞിക്കിളി നീ പുറത്തെങ്ങും ഇറങ്ങരുത് നിനക്ക് ചിറകു  വന്നിട്ടില്ല.നീ പറക്കാൻ ശ്രമിച്ചാൽ നീ താഴെ വീണു ചത്തുപോകും . ഇങ്ങനെ പറഞ്ഞു കൊണ്ട് അമ്മകിളി പറന്നു പോയി .പക്ഷേ അമ്മക്കിളി പറയുന്നത് അനുസരിക്കാതെ കുഞ്ഞിക്കിളി പറക്കാൻ പുറത്തേക്കിറങ്ങി .കുഞ്ഞിക്കിളി താഴെവീണു .അവൾ വേദന കൊണ്ട് പുളഞ്ഞു. അവളപ്പോൾ അമ്മ പറഞ്ഞ കാര്യം ഓർത്തു. ഇതിൽ നിന്നും നാം എന്താണ് മനസ്സിലാക്കേണ്ടത് ?മുതിർന്നവർ പറയുന്നത് നമ്മൾ അനുസരിക്കണം .
 
 
{{BoxBottom1
| പേര്= ആഷ് നിയ വി എ           
| ക്ലാസ്സ്= 4A    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=  ജി എൽ പി എസ് പള്ളി പോ൪ട്          <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 26504
| ഉപജില്ല=  വൈപ്പിൻ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= എറണാകുളം
| തരം=    കഥ <!-- കവിത / കഥ / ലേഖനം --> 
| color=  3  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sachingnair| തരം= കഥ}}

19:27, 2 മേയ് 2020-നു നിലവിലുള്ള രൂപം

കൃഷിക്കാരൻ

പണ്ട് ഒരിടത്ത് ഒരു നല്ല നല്ല കൃഷിക്കാരൻ ഉണ്ടായിരുന്നു . അദ്ദേഹം കൂലിപ്പണി ചെയ്താണ് കുടുംബം പോറ്റി ഇരുന്നത്.

ഒരു ദിവസം കൂലിയായികിട്ടുന്ന തുകയിൽ നിന്നും എന്നും  ഒരു നിശ്ചിത തുക  മിച്ചം വെച്ച്  അയാൾ കുറച്ച് കൃഷി നിലം  വാങ്ങി. 

അവിടെ ഒരു നല്ല മുന്തിരി തോട്ടം വളർത്തിയെടുത്തു കാലക്രമത്തിൽ അവർ വലിയ സമ്പന്നരായി മാറി നാടിൻറെ നാനാഭാഗത്തുനിന്നും ആളുകൾ മുന്തിരി വാങ്ങാൻ വരികയും അങ്ങനെ വലിയ ധനികൻ ആയി. ഒത്തിരി ആളുകൾക്ക് അയാൾ ജോലി നൽകുകയും ചെയ്തു കൃഷിക്കാരന് മൂന്ന് ആൺമക്കൾ ഉണ്ടായിരുന്നു. അവർ മൂന്നു പേരും തന്നെ പ്പോലെ നല്ല കൃഷിക്കാരന്മാരായി തീരണം എന്ന് അയാൾ ആഗ്രഹിച്ചു. എന്നാൽ മക്കൾ ആകട്ടെ തീർത്തും അലസന്മാരായി വളർന്നു. കാലം കുറേ കഴിഞ്ഞു കൃഷിക്കാരൻ അവശനിലയിലാണ് അയാൾ മക്കളെ വിളിച്ചു താൻ മരിക്കാറായി എന്നും മക്കൾക്കായി തോട്ടത്തിൽ ഒരു സ്വകാര്യ നിധി കുഴിച്ചിട്ടുണ്ടെന്നും തൻറെ മരണശേഷം അതു മൂന്നുപേരും കൂടി കുഴിച്ചെടുക്കണം എന്നും പറഞ്ഞ് മരിച്ചു. അങ്ങനെ മക്കൾ നിലം നന്നായി കുഴിച്ചു . നിലം നന്നായി ഇളകി മറിഞ്ഞപ്പോൾ മുന്തിരി കൃഷി മെച്ചപ്പെട്ടു അവർക്ക് നല്ല വിളവും ലഭിച്ചു പിതാവ് പറഞ്ഞ നിധി അതായിരുന്നു എന്ന് അവർക്ക് ബോധ്യമായി.

നൗഫിയ
10B പി ടി എം വി എച്ച് എസ് എസ് മരുതൂർക്കോണം
ബാലരാമപുരം ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ



 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കഥ