|
|
വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കൊറോണവൈറസും കരുതലും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= 5 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| ഇന്നീ ലോകം മുഴുവൻ ഭീതിയിലാഴ്ത്തിക്കൊണ്ടിരിക്കുന്ന ഒന്നാണ് കൊറോണ എന്ന
| |
| മഹാമാരി. ലോകത്തെയീ ഭീകരൻ അതിവേഗം വിഴുങ്ങിക്കൊണ്ടിരിക്കുന്ന ഈ
| |
| സാഹചര്യത്തിൽ അതീവ ജാഗ്രത പുലർത്തേണ്ടത് അത്യാവശ്യമാണ്. കൊറോണയെ
| |
| തുരത്താൻ കേന്ദ്രസർക്കാരിൻറെയും കേരളസർക്കാരിൻറെയും നമുക്ക് വേണ്ടി കഠിന
| |
| പരിശ്രമം നടത്തുന്ന ആരോഗ്യ പ്രവർത്തകരുടെയും നിർദ്ദേശങ്ങൾ പാലിക്കേണ്ടത്
| |
| നമ്മുടെ ഉത്തരവാദിത്വമാണ് . സോപ്പ് ഉപയോഗിച്ചോ സാനിറ്റൈസറുപയോഗിച്ചോ
| |
| കൈകൾ കഴുകി വൃത്തിയാക്കുക, പുറത്തിറങ്ങുമ്പോൾ മാസ്ക് ധരിക്കുക, പുറത്തുപോയി
| |
| തിരിച്ചുവരുമ്പോൾ വീട്ടിലുള്ള മറ്റ് അംഗങ്ങളോട് സമ്പർക്കം പുലർത്താതെ ശരീരം
| |
| വൃത്തിയാക്കി വസ്ത്രങ്ങൾ മാറ്റിയിട്ടുവേണം ഇടപഴകാൻ. അതീവ ജാഗ്രതയോടെ
| |
| ഇരിക്കേണ്ട കാലഘട്ടം തന്നെയാണ് കൊറോണക്കാലം. ഈ വൈറസ് ജന്യ
| |
| രോഗത്തെ പ്രതിരോധിക്കാൻ ശാസ്ത്രരംഗത്ത് പരീക്ഷണങ്ങൾ തുടങ്ങിയിട്ടുണ്ടെങ്കിലും
| |
| അതിപ്പോളും ശൈശവാവസ്ഥയിൽ തന്നെയാണ് എന്നുള്ളത് വാസ്തവം തന്നെയാണ്.
| |
| കൊറോണ വൈറസ് ഒരു ശൃംഖല പോലെ പടരുന്ന ഒന്നായത് കൊണ്ട് അതിൻറെ
| |
| ചങ്ങലയുടെ ഒരു കണ്ണി അടർത്തിയാൽ അതിൻ്റെ തുടർപ്രവർത്തനങ്ങൾ കൃത്യമായി
| |
| ആസൂത്രണം ചെയ്ത് നടപ്പാക്കിയാൽ നമുക്കിവൻറെ മുനയൊടിക്കാം. അതുകൊണ്ട്
| |
| തന്നെ
| |
| ലോകത്തെ
| |
| സകല
| |
| ആളുകളും
| |
| ഒറ്റക്കെട്ടായ്
| |
| ഒത്തൊരുമയോടെ
| |
| പ്രവർത്തിക്കുന്നതുവഴിയും ' Break the chain' എന്ന ആശയം ഉൾക്കൊണ്ടു കൊണ്ട്
| |
| ആത്മാർത്ഥതയോടെ പ്രവർത്തിക്കുന്നതുവഴിയും ഈ ഭീകരനെ കെട്ടുകെട്ടിക്കയും
| |
| ചെയ്യാം. പൂർവാധികം കരുത്തോടെയും വർധിത വീര്യത്തോടെയും നമ്മുടെ നാടും
| |
| ലോകം മുഴുവനും പണ്ടത്തെപ്പോലെ തിരിച്ചുവരുമെന്ന പ്രത്യാശയോടെ അത്
| |
| സാർഥകമാക്കാൻ വേണ്ട നിതാന്തജാഗ്രതയോടെ മാനവരാശിയുടെ കാവലാളാവാം.
| |
| {{BoxBottom1
| |
| | പേര്= അനുശ്രീ ആർ
| |
| | ക്ലാസ്സ്= 6 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= ഗവ.യൂ.പി.സ്കൂൾ ചെമ്മനത്തുകര വൈക്കം <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 45254
| |
| | ഉപജില്ല= വൈക്കം <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= കോട്ടയം
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |