"ഗവൺമെന്റ് യു പി എസ്സ് വെള്ളുത്തുരുത്തി/അക്ഷരവൃക്ഷം/മഴക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('ജാഗ്രത പ്രളയം വന്നാലും ദുരന്തം വന്നാലും ഒരു...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
ജാഗ്രത


പ്രളയം വന്നാലും
 
ദുരന്തം വന്നാലും
 
ഒരുമിച്ചു കൈ കോർത്തു
{{BoxTop1
നിൽക്കുക നാമിപ്പോൾ
| തലക്കെട്ട്=  മഴക്കാലം
ജാതിയില്ല മതഭേദമില്ല
| color=  4
ജാഗ്രതയോടെ പുലർന്നീടുക
}}
നാമിപ്പോൾ
<center> <poem>
സോദരരെപ്പോലെ
 
നിന്നീടുകിൽ ഭൂവിൽ
മഴക്കാലം ..... മഴക്കാലം
കൈയ്യോട് കൈ കോർത്ത്
കൊറോണ എന്ന ഭീതിയെ എതിർക്കുന്ന
വിജയിച്ചീടാം.
മഴക്കാലം ....
പ്രളയത്തെ തോപ്പിച്ചു നാം
മഴക്കാലം ..... മഴക്കാലം
നിപ്പയെ തുരത്തീ  നാം
ഭയമല്ല ജാഗ്രത കൊണ്ടു നേരിടുന്ന
എന്നാലോ കൊറോണയും
മഴക്കാലം ....
കേരളത്തിൽ വാഴില്ല
വിദേശ രാജ്യത്തെ രക്ഷിക്കുമെന്ന
ഒരുമയോടു നാം ജാഗരൂകരായ്
പ്രതീക്ഷ നൽകുന്ന മഴക്കാലം .....
ഈ മഹാമാരിയെ തെല്ലും ഭയക്കാതെ
കൊറോണ എന്ന ഭയങ്കരനെ
തെല്ലും ഭ്രമിക്കാതെ .....
എതിർക്കുവാൻ വന്ന മഴക്കാലം ....
ധീരരായ് നാം പോരാടീടുക ....
മഴക്കാലം ..... മഴക്കാലം...
 
</poem> </center>
{{BoxBottom1
| പേര്= അഞ്ജന മനോജ്
| ക്ലാസ്സ്=  5 B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= ഗവ.യു.പി.എസ് വെള്ളുത്തുരുത്തി
| സ്കൂൾ കോഡ്= 33449
| ഉപജില്ല=  കോട്ടയം ഈസ്റ്റ്
| ജില്ല=  കോട്ടയം
| തരം=      കവിത 
| color=  4
}}
{{Verification4|name=Kavitharaj| തരം= കവിത}}

17:01, 2 മേയ് 2020-നു നിലവിലുള്ള രൂപം


മഴക്കാലം


മഴക്കാലം ..... മഴക്കാലം
കൊറോണ എന്ന ഭീതിയെ എതിർക്കുന്ന
മഴക്കാലം ....
മഴക്കാലം ..... മഴക്കാലം
ഭയമല്ല ജാഗ്രത കൊണ്ടു നേരിടുന്ന
മഴക്കാലം ....
വിദേശ രാജ്യത്തെ രക്ഷിക്കുമെന്ന
പ്രതീക്ഷ നൽകുന്ന മഴക്കാലം .....
കൊറോണ എന്ന ഭയങ്കരനെ
എതിർക്കുവാൻ വന്ന മഴക്കാലം ....
മഴക്കാലം ..... മഴക്കാലം...

 

അഞ്ജന മനോജ്
5 B ഗവ.യു.പി.എസ് വെള്ളുത്തുരുത്തി
കോട്ടയം ഈസ്റ്റ് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kavitharaj തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത