"ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/സഹനമീ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 1: വരി 1:
 
{{BoxTop1
| തലക്കെട്ട്=  സഹനമീ സ്നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  സഹനമീ സ്നേഹം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
വരി 39: വരി 39:
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Noufalelettil| തരം= കവിത}}

14:19, 2 മേയ് 2020-നു നിലവിലുള്ള രൂപം

സഹനമീ സ്നേഹം

പ്രളയം വന്നു തക൪ത്തെറിഞ്ഞ കേരളം
പുന൪ജ്ജനിച്ചതോ
ഹിന്ദുവെന്നില്ല മുസ്ലീമെന്നില്ല കൃസ്ത്യനെന്നില്ല
നാം ഒരുമയോടെ തിരിച്ചുപിടിച്ചതല്ലോ
നമ്മുടെ നാടിനെ
അതുകഴി‍ഞ്ഞു നിപ്പയെത്തി
നമ്മയെല്ലാം ഭയപ്പെടുത്തി
നാമതിനെ കരുതലോടെ കീഴ്പ്പെടുത്തി
വീണ്ടുമെത്തി കൊറോണ
മഹാമാരിയായ് ഭൂമിയിൽ
ചൈനയിൽ ഉടലെടുത്തു ലോകമാകെയെത്തി
ഉററവരും ഉടയവരും നമ്മെയെല്ലാം വിട്ടുപോയി
പുറത്തിറങ്ങാ൯ ഭീതിയായി
അകത്തളങ്ങളിൽ ഒതുങ്ങിയല്ലോ നമ്മളേവരും
ഒന്നിനേയും ഭയപ്പെടാത്ത
അഹന്ത കൊണ്ട മനുഷ്യനല്ലോ
ഭയചകിതനായി മാറിയതും
ഇനിയൊരു ദുരന്തം താങ്ങാനാകുമോ
നമ്മുടെ നാടിന്
ഇനി വരുന്ന ദിനങ്ങളെങ്കിലും
നന്മ നിറഞ്ഞതായിടട്ടെ
ലോകാ സമസ്താ സുഖിനോ ഭവന്തു:

ഹൃദ്യ രവീന്ദ്രൻ
8 B ജി.എച്ച്.എച്ച്.എസ്.കക്കോടി
ചേവായൂർ ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത