"ജി.എച്ച്. എസ്സ്. എസ്സ്. കക്കോടി/അക്ഷരവൃക്ഷം/സഹനമീ സ്നേഹം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
('{{BoxTop1 | തലക്കെട്ട്= സഹനമീ സ്നേഹം <!-- തലക്കെട്ട്...' താൾ സൃഷ്ടിച്ചിരിക്കുന്നു) |
No edit summary |
||
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല) | |||
വരി 3: | വരി 3: | ||
| color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 2 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center><poem> | |||
പ്രളയം വന്നു തക൪ത്തെറിഞ്ഞ കേരളം | |||
പുന൪ജ്ജനിച്ചതോ | |||
ഹിന്ദുവെന്നില്ല മുസ്ലീമെന്നില്ല കൃസ്ത്യനെന്നില്ല | |||
നാം ഒരുമയോടെ തിരിച്ചുപിടിച്ചതല്ലോ | |||
നമ്മുടെ നാടിനെ | |||
അതുകഴിഞ്ഞു നിപ്പയെത്തി | |||
നമ്മയെല്ലാം ഭയപ്പെടുത്തി | |||
നാമതിനെ കരുതലോടെ കീഴ്പ്പെടുത്തി | |||
വീണ്ടുമെത്തി കൊറോണ | |||
മഹാമാരിയായ് ഭൂമിയിൽ | |||
ചൈനയിൽ ഉടലെടുത്തു ലോകമാകെയെത്തി | |||
ഉററവരും ഉടയവരും നമ്മെയെല്ലാം വിട്ടുപോയി | |||
പുറത്തിറങ്ങാ൯ ഭീതിയായി | |||
അകത്തളങ്ങളിൽ ഒതുങ്ങിയല്ലോ നമ്മളേവരും | |||
ഒന്നിനേയും ഭയപ്പെടാത്ത | |||
അഹന്ത കൊണ്ട മനുഷ്യനല്ലോ | |||
ഭയചകിതനായി മാറിയതും | |||
ഇനിയൊരു ദുരന്തം താങ്ങാനാകുമോ | |||
നമ്മുടെ നാടിന് | |||
ഇനി വരുന്ന ദിനങ്ങളെങ്കിലും | |||
നന്മ നിറഞ്ഞതായിടട്ടെ | |||
ലോകാ സമസ്താ സുഖിനോ ഭവന്തു: | |||
</poem></center> | |||
{{BoxBottom1 | |||
| പേര്= ഹൃദ്യ രവീന്ദ്രൻ | |||
| ക്ലാസ്സ്= 8 B<!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ= ജി.എച്ച്.എച്ച്.എസ്.കക്കോടി <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 17081 | |||
| ഉപജില്ല= ചേവായൂർ <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= കോഴിക്കോട് | |||
| തരം=കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 2 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Noufalelettil| തരം= കവിത}} |
14:19, 2 മേയ് 2020-നു നിലവിലുള്ള രൂപം
സഹനമീ സ്നേഹം
പ്രളയം വന്നു തക൪ത്തെറിഞ്ഞ കേരളം
സാങ്കേതിക പരിശോധന - Noufalelettil തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത |
വർഗ്ഗങ്ങൾ:
- അക്ഷരവൃക്ഷം പദ്ധതിയിലെ സൃഷ്ടികൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 സൃഷ്ടികൾ
- അക്ഷരവൃക്ഷം പദ്ധതിയിലെ കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം കവിതകൾ
- കോഴിക്കോട് ജില്ലയിലെ അക്ഷരവൃക്ഷം സൃഷ്ടികൾ
- ചേവായൂർ ഉപജില്ലയിലെ അക്ഷരവൃക്ഷം-2020 കവിതകൾ
- കോഴിക്കോട് ജില്ലയിൽ 02/ 05/ 2020ന് ചേർത്ത അക്ഷരവൃക്ഷം സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാം ഘട്ടത്തിൽ പരിശോധിച്ച സൃഷ്ടികൾ
- അക്ഷരവൃക്ഷം 2020 പദ്ധതിയിൽ നാലാംഘട്ടത്തിൽ പരിശോധിച്ച കവിത