Schoolwiki സംരംഭത്തിൽ നിന്ന്
|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= കുരുന്നുകളുടെ അടുക്കും ചിട്ടയും [കഥ ]
| |
| | color= 1
| |
| }}
| |
| മിർഷാദ് .......നാളത്തെ പുസ്തകങ്ങൾ എടുത്ത് വെക്ക് മോനെ .
| |
| ഉമ്മ അടുക്കളയിൽ നിന്ന് വിളിച്ചുപറഞ്ഞു.
| |
| കുറച്ചു ദിവസമായി ഉമ്മ അങ്ങനെ പറയാൻ തുടങ്ങിയിട്ട്.അത് ഒരു പരിശീലനത്തിന്റെ ഭാഗമാ.
| |
| കുട്ടികൾ ചെറുപ്പത്തിൽ തന്നെ അടുക്കും ചിട്ടയും ശീലിക്കട്ടെ എന്നാഗ്രഹിച്ചു .സ്കൂളിലെ പാരന്റിങ് ക്ലാസിൽ നിന്ന് കേട്ട് പഠിച്ചത ഇങ്ങനെ.
| |
| എന്നാൽ മോൻ ഇതൊന്നും കേൾക്കാത്ത മട്ടിൽ കളർ പെൻസിലും പിടിച്ച് നടക്കുന്നുണ്ടാകും .
| |
| എവിടെയെങ്കിലും വരച്ചിടാൻ.അവസാനം സ്കൂളിൽ പോകാൻ നേരത്ത് പുസ്തകങ്ങൾ വാരിവച്ചിട്ട് ഓടണം.
| |
| ഉമ്മ സങ്കടപെടുന്നുണ്ടായിരുന്നു.അത് എല്ലാ കുട്ടികളും എളുപ്പം ശീലിക്കില്ല എന്ന് മനസിലാക്കണം.
| |
| പാരന്റിങ് ക്ലാസ്സിലെ അവസാന വാക്കുകൾ അവർക്ക് അല്പം ആശ്വാസം നല്കുന്നുണ്ടായിരുന്നു.
| |
| മൂത്ത മകൾ ഹസ്ന പറയാതെതന്നെ എല്ലാം ചെയ്യാറുണ്ടായിരുന്നു.കുട്ടികളുടെ പ്രകൃതത്തിനനുസരിച്ച ഇങ്ങനെയൊക്കെ.എന്നാൽ നല്ല ശീലങ്ങൾ പറഞ്ഞുകൊണ്ടേയിരിക്കണമല്ലോ .
| |
| ദേഷ്യപ്പെടാതെയും സങ്കടപെടാതെയും ഉമ്മ അത് നടത്തിക്കൊണ്ടേയിരിക്കുന്നു.എന്നെങ്കിലും തന്റെ കുട്ടി അതൊരു ശീലമാക്കുമെന്നു അവർ ഉറച്ചു വിശ്വസിക്കുകയും ചെയ്യുന്നു.
| |
| {{BoxBottom1
| |
| | പേര്= നാജിയ.കെ.പി
| |
| | ക്ലാസ്സ്= 5.E
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ എം എച്ച് എസ് എസ് കുറ്റൂർ നോർത്ത്, മലപ്പുറം, വേങ്ങര.
| |
| | സ്കൂൾ കോഡ്=19061
| |
| | ഉപജില്ല= വേങ്ങര.
| |
| | ജില്ല= മലപ്പുറം,
| |
| | തരം= കഥ
| |
| | color= 5
| |
| }}
| |
12:38, 2 മേയ് 2020-നു നിലവിലുള്ള രൂപം