|
|
| വരി 1: |
വരി 1: |
| {{BoxTop1
| | |
| | തലക്കെട്ട്= രോഗങ്ങളും പ്രധിരോധവും <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| |
| | color= <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| പരിസര ശുചിത്വവും രോഗപ്രതിരോധവും എന്ന വിഷയത്തിന് വളരെ പ്രസക്തിയേറിയ കാലഘട്ടമാണ് ഇന്ന് നാം നേരിടുന്നത്
| |
| രോഗങ്ങളെ ചെറുക്കാൻ നമുക്ക് ആദ്യം വേണ്ടത് പ്രധാനമായും ശുചിത്വമാണ്
| |
| പരിസര ശുചിത്വവും രോഗപ്രതിരോധവും
| |
| ഇന്നത്തെപ്പോലെയല്ല അന്ന് രോഗങ്ങൾ വളരെ കുറവായിരുന്നു.പ്രകൃതിയിൽ നിന്ന് ലഭിക്കന്ന ചക്ക, മാങ്ങ പോലുള്ള വിഭവങ്ങൾ പ്രതിരോധശേഷി വർധിപ്പിക്കുമെന്ന് ശാസത്രം പോലും തെളിയിച്ചിരിക്കുന്നു അങ്ങനെ കഴിക്കുന്ന ഭക്ഷണം രോഗപ്രതിരോധശേഷി കൂട്ടും
| |
| അതിനാൽ നാം നല്ല ഭക്ഷണം കഴിച്ച് പ്രതിരോധ ശക്തി വർധിപ്പിക്കുകയും ശുചിത്വം പാലിച്ച് രോഗങ്ങളെ ചെറുക്കുകയും വേണം
| |
| ഇന്നത്തെ അവസ്ഥ പരിശോധിച്ചാൽ കടലിൽ നിന്ന് പിടിച്ചെടുത്ത മത്സ്യത്തിൽ പോലും ഫോർമാലിൻ കലർത്തിയിട്ടാണ് നമുക്ക് ലഭിക്കുന്നത് കഴിക്കുന്ന ഭക്ഷണം പോലും കീടനാശിനികൾ തളിച്ച് വിഷം തന്നെയാക്കിയിരിക്കുകയാണ്
| |
| അതിന്റെ ഭാഗമായി മനുഷ്യർ ജീവിതശൈലീ രോഗങ്ങൾക്കടിമപ്പെട്ടിരിക്കുന്നു
| |
| നമ്മൾ കഴിക്കുന്ന മരുന്നിൽ പോലും ഒരു രോഗം ഭേദമാക്കുന്നതിനു പകരം മറ്റൊരു രോഗം വരുത്താനുള്ള സാധ്യതയേറെയാണ്
| |
| ആഹാരം മലിനമായാൽ പ്രതിരോധശേഷി നേടുന്നതിനേക്കാളേറെ രോഗങ്ങളെ വിളിച്ചു വരുത്തകയാണ് ചെയ്യുന്നത്
| |
| പഴയകാല മനുഷ്യൻ പ്രകൃത്യാ ലഭിക്കുന്ന ഭക്ഷണങ്ങളാണ് കഴിച്ചിരുന്നത്.
| |
| ഒരു പരിധി വരെ ഈ മഹാമാരിയെ നേരിടാൻ ശുചിത്വം പ്രധാനമാണ്
| |
| ഈ ഉത്തരവ് തന്നെ ശുചിത്വത്തിന്റെ പ്രാധാന്യം നമുക്ക് വ്യക്തമാക്കിത്തരുന്നു
| |
| വായു, ജലം, മണ്ണ് എന്തിനേറെപ്പറയുന്നു പ്രകൃതിയെ മുഴുവനായും മനുഷ്യർ മലിനമാക്കിയിരിക്കുകയാണ്
| |
| കൊറോണ എന്ന പേരിൽ പുതിയ മഹാമാരി ലോകത്തെ കീഴടക്കിയിരിക്കുന്ന ഈ സാഹചര്യത്തിൽ ശുചിത്വത്തിനാണ് നാം പ്രാധാന്യം കൊടുക്കേണ്ടതെന്ന സത്യം തിരിച്ചറിഞ്ഞു
| |
| ഇപ്പോൾ പൊതുസ്ഥലങ്ങളിൽ തുപ്പരുതെന്ന് സർക്കാർ ഉത്തരവിറക്കിയിരിക്കുന്നു
| |
| നാം കഴിക്കുന്ന ആഹാരത്തിലൂടെയാണ് രോഗ പ്രതിരോധശേഷി നേടേണ്ടത്
| |
| കഴിക്കുന്ന ആഹാരത്തിൽ വൈറ്റമിൻ സിയുടേയും ധാതുക്കളുടേയും അളവിനനുസരിച്ച് പ്രതിരോധശേഷികൂടുകയാണ് ചെയ്യുക
| |
| പ്ലാസ്റ്റിക്ക് മാലിന്യം കൊണ്ടും വാഹനങ്ങളിൽ നിന്ന് പുറത്തവിടുന്ന പുക കൊണ്ടും ഫാക്ടറിയിലെ വിഷവാതകങ്ങളെക്കൊണ്ടും നാം പ്രകൃതിയെ മലിനമാക്കിയെങ്കിൽ ഇന്ന് പ്രകൃതി നമുക്ക് തിരിച്ചടി തന്നിരിക്കുകയാണ്
| |
| കച്ചവടതൽപരരായ മനുഷ്യർ ലാഭക്കൊതിയൻമാരായി നമ്മെ രോഗാതുരരാക്കുകയാണ്
| |
| ശുചിത്വം അവിടേയും പ്രധാനപ്പെട്ടതാണ്
| |
| പച്ചക്കറികളും പഴവർഗങ്ങളും ധാരാളമായി കഴിക്കുകയും ശുദ്ധജലം കുടിക്കുകയും കീടനാശിനികൾ തളിച്ചഭക്ഷണ സാധനങ്ങൾ ഫാസ്റ്റ് ഫുഡ് എന്നിവ ഒഴിവാക്കുകയും ജൈവപരമായി നിർമ്മിച്ചെടുത്ത ഭക്ഷണം കഴിക്കുകയും ചെയ്യുന്നതിലൂടെ പ്രതിരോധ ശക്തി വർധിപ്പിക്കാൻ നമുക്ക് കഴിയും
| |
| {{BoxBottom1
| |
| | പേര്= sanviya p s
| |
| | ക്ലാസ്സ്= 7 D <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= CHAMPADWEST UP SCHOOL <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| |
| | സ്കൂൾ കോഡ്= 14456
| |
| | ഉപജില്ല= CHOKLI <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) -->
| |
| | ജില്ല= KANNUR
| |
| | തരം= ലേഖനം <!-- കവിത / കഥ / ലേഖനം -->
| |
| | color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |