"മാർസ്ലീബാ യു പി എസ്സ് വടയാർ/അക്ഷരവൃക്ഷം/കൊറോണ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
വരി 1: വരി 1:
 
{{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}}
=== കൊറോണ വിവരണം ( ലേഖനം )===
=== കൊറോണ വിവരണം ( ലേഖനം )===



11:37, 2 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ഉപയോഗശുന്യം

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം


കൊറോണ വിവരണം ( ലേഖനം )

    • ചൈനയിലാണ് ആദ്യമായി കൊറോണവൈറസ് റിപ്പോർട്ട്ചെയ്യപ്പെട്ടത്. വുഹാനിൽ താമസിച്ചിരുന്ന ലീവൻ ലിയാങ്ങ് എന്നവ്യക്തിക്കാണ് ആദ്യമായി കൊറോണവൈറസ്

കണ്ടെത്തിയത്. ആഗോളഅടിയന്തിരാവസ്ഥപ്രഖ്യാപിക്കുന്ന ആറാമത്തെ സംഭവമാണ് കൊറോണ വൈറസ് വ്യാപനം.കൊറോണ രോഗം കണ്ടെത്തിയ ശാസ്ത്രജ്ഞൻ നിർദ്ദേശിച്ച പേരാണ് നോവൽകൊറോണവൈറസ് . കൊറോണ വൈറസ്സിന് ലോകാരോഗ്യസംഘടന നൽകിയപേരാണ് covid19. കൊറോണവൈറസ് റിപ്പോർട്ട് ചെയ്ത ആദ്യ സംസ്ഥാനം കേരളമാണ് . കേരളം ഇതിനെ സംസ്ഥാന ദുരന്തമായി പ്രഖ്യാപിച്ചു. കൊറോണ വൈറസ് വ്യാപനം തടയാൻ കേരള ആരോഗ്യവകുപ്പിന്റെ പുതിയ പ്രചാരണമാണ് Break the chain. കൊറോണ ബാധയെ നേരിടാൻ 2020 മാർച്ച് 22 ന് ഇന്ത്യൻ പ്രധാനമന്ത്രി ജനതാ കർഫ്യുവിന് ആഹ്വാനം ചെയ്തു. കൊറോണവൈറസ്സിനെക്കുറിച്ചുള്ള സംശയനിവാരണത്തിനായി കേന്ദ്രആരോഗ്യമന്ത്രാലയം ഏർപ്പെടുത്തിയ ടോൾഫ്രി നമ്പരാണ് 1075.

ആദിത്യൻ ജയൻ
5A മാർസ്ലീബാ യു പി എസ്സ് വടയാർ
വെെക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം