"പാപ്പിനിശ്ശേരി വെസ്റ്റ് എൽ പി സ്കൂൾ/അക്ഷരവൃക്ഷം/പരിസ്ഥിതിദിനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= പരിസ്ഥിതിദിനം <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 20: വരി 20:
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=ലേഖനം}}

10:18, 2 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതിദിനം


ജൂൺ 5 നാം പരിസ്ഥിതിദിനമായി കൊണ്ടാടുന്നു.നമ്മുടെ കൊച്ചുകേരളം ദിനംപ്രതി പ്ലാസ്ററിക് മാലിന്യങ്ങളാ ൽ മലിനമാക്കപ്പെടുകയാണ്. പ്ലാസ്ററിക് വിപത്തിനെതിരെ പോരാടുക എന്നതാണ് ഈ ദിനത്തിലെ സന്ദേശം.നാം വലിച്ചെറിയുന്ന പ്ലാസ്ററിക് മാലിന്യങ്ങൾ കെട്ടിക്കിടന്ന് പകർച്ചവ്യാധികൾ പടരുന്നു.കാലാവസ്ഥാമാറ്റങ്ങൾ കൊണ്ടും പലതരം രോഗങ്ങളും വൈറസുകളും ഉണ്ടാകുന്നു.നമ്മുടെ അശ്രദ്ധ കൊണ്ട് വായുവും വെള്ളവും മലിനമാക്കപ്പെടുകയാണ്.ഇതിനെതിരെ നാം പോരാടിയേ മതിയാവൂ.

സാത്വിക്
2 B പാപ്പിനിശ്ശേരി വെസ്റ്രറ് എൽ പി സ്കൂൾ
പാപ്പിനിശ്ശേരി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - ലേഖനം