ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. ഹൈസ്കൂൾ കല്ലൂപ്പാറ/അക്ഷരവൃക്ഷം/ഭയന്നു വിറച്ച ലോകം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Ghskallooppara (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= ഭയന്നു വിറച്ച ലോകം <!-- തലക്ക...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  ഭയന്നു വിറച്ച ലോകം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  ഭയന്നു വിറച്ച ലോകം      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
വരി 33: വരി 33:
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

05:15, 2 മേയ് 2020-നു നിലവിലുള്ള രൂപം

ഭയന്നു വിറച്ച ലോകം

തിരക്കിട്ടോടിക്കൊണ്ടിരുന്ന മനുഷ്യജന്മം
പെട്ടെന്നൊരുനാൾ മുറിക്കുള്ളിലായി
മദിച്ചു നടന്നിരുന്ന ലോകത്ത് അവൻ
പുറത്തിറങ്ങാൻ ഭയന്നു വിറച്ചു.
ജാതിമതവർണ വിവേചനമുണ്ടാക്കി
മനുഷ്യൻ പടുത്തുയർത്തിയ ലോകം
പെട്ടെന്നൊരുനാൾ മഹാമാരി വന്ന്
മനുഷ്യനെ കത്തിച്ചു ചാമ്പലാക്കി.
ആയിരങ്ങൾ പതിനായിരങ്ങൾ
ദിനം പ്രതി കീഴടങ്ങുന്നു മഹാമാരിക്കു മുന്നിൽ
ഔഷധങ്ങൾക്കൊണ്ടും ജീവനെ
പിടിച്ചു നിർത്തുവാൻ സാധ്യമായില്ല.
സമ്പന്ന രാജ്യങ്ങൾ ആകെത്തകർന്നുപോയി
ഒന്നും ഭയക്കാതെ എല്ലാം വെട്ടിപ്പിടിച്ച
മനുഷ്യജന്മങ്ങളിന്ന്
നാലു ചുവരുകൾക്കുള്ളിൽ ചുരുങ്ങുന്നു കഷ്ടം!
 

ദിവ്യശ്രീ രവീന്ദ്രൻ
6A ഗവ.ഹൈസ്ക്കൂൾ,കല്ലൂപ്പാറ
മല്ലപ്പള്ളി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 02/ 05/ 2020 >> രചനാവിഭാഗം - കവിത