"എൽ പി എസ്സ് കോവിലൂർ/അക്ഷരവൃക്ഷം/ഭൂമിയെ സംരക്ഷിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

തിരുത്തലിനു സംഗ്രഹമില്ല
('{{BoxTop1 | തലക്കെട്ട്= ഭൂമിയെ സംരക്ഷിക്കാം | color= 2 }...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=      2
| color=      2
}}
}}
നാം പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം സസ്യങ്ങൾക്കും  മറ്റു ജീവജാലങ്ങൾക്കും മാത്രമല്ല  പ്രശ്നങ്ങളുണ്ടാകുന്നത്; നമുക്കും പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് നാം പ്ലാസ്റ്റിക് വലിച്ചെറിയരുത്. പ്ലാസ്റ്റിക് കത്തിക്കാനും പാടില്ല. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് പകരം തുണിസഞ്ചികൾ ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കാം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി  കുറയ്ക്കുക. അതുമാത്രമല്ല വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയർന്നു വരുന്ന പുകപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപരിച്ചു  വായു മലിനമാകുന്നു.  നാമത് ശ്വസിക്കുന്നു.  അതും  നമുക്ക് തന്നെയാണ് പ്രശ്നം. അതിനാൽ  ഇനി മുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാം. ഭൂമിയെ സംരക്ഷിക്കാം.
നാം പ്ലാസ്റ്റിക് വലിച്ചെറിയുന്നത് മൂലം സസ്യങ്ങൾക്കും  മറ്റു ജീവജാലങ്ങൾക്കും മാത്രമല്ല  പ്രശ്നങ്ങളുണ്ടാകുന്നത്; നമുക്കും പ്രശ്നങ്ങളുണ്ടാകും. അതുകൊണ്ട് നാം പ്ലാസ്റ്റിക് വലിച്ചെറിയരുത്. പ്ലാസ്റ്റിക് കത്തിക്കാനും പാടില്ല. പ്ലാസ്റ്റിക് കവറുകൾ ഉപേക്ഷിച്ച് പകരം തുണിസഞ്ചികൾ ഉപയോഗിക്കുക. പ്ലാസ്റ്റിക് കുപ്പികളും ഒഴിവാക്കാം. പ്ലാസ്റ്റിക് ഉപയോഗം പരമാവധി  കുറയ്ക്കുക. അതുമാത്രമല്ല വാഹനങ്ങളിൽ നിന്നും ഫാക്ടറികളിൽ നിന്നും ഉയർന്നു വരുന്ന പുകപടലങ്ങൾ അന്തരീക്ഷത്തിൽ വ്യാപരിച്ചു  വായു മലിനമാകുന്നു.  നാമത് ശ്വസിക്കുന്നു.  അതും  നമുക്ക് തന്നെയാണ് പ്രശ്നം. അതിനാൽ  ഇനിമുതൽ ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാതിരിക്കാം. ഭൂമിയെ സംരക്ഷിക്കാം.


{{BoxBottom1
{{BoxBottom1
വരി 16: വരി 16:
| തരം=    ലേഖനം
| തരം=    ലേഖനം
| color=      2}}
| color=      2}}
{{Verification4|name=Sathish.ss|തരം=ലേഖനം}}
"https://schoolwiki.in/പ്രത്യേകം:മൊബൈൽവ്യത്യാസം/918270...918502" എന്ന താളിൽനിന്ന് ശേഖരിച്ചത്