"സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്/അക്ഷരവൃക്ഷം/പരിസ്ഥിതി ജീവിതമല്ലേ ജീവനാണ്" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
റ്റാഗുകൾ: മൊബൈൽ സൈറ്റ് മൊബൈൽ വെബിലെ തിരുത്ത്
 
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  പരിസ്ഥിതി  ജീവിതമല്ലേ ജീവനാണ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പരിസ്ഥിതി  ജീവിതമല്ല ജീവനാണ്      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    2    <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}

23:22, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി ജീവിതമല്ല ജീവനാണ്

ഒരു ദിവസം ഒരു കുട്ടിയുടെ കൈയ്യിൽ കുറച്ചു വേസ്റ്റ് കൊടുത്തിട്ട് കൊണ്ട് കളയാൻ പറഞ്ഞു. പക്ഷേ ആ കുട്ടിയുടെ ഒരു ഐഡന്റിറ്റി കാർഡ് ആ വേസ്റ്റ് കവറിൽ ഉണ്ടായിരുന്നു. ആ കുട്ടി അത് കൊണ്ട് റോഡിൽ കളഞ്ഞു. കുറച്ചു ദിവസം കഴിഞ്ഞപ്പോൾനാട്ടുകാരെല്ലാം ചേർന്ന് റോഡിലും മറ്റുംമുള്ള പ്ലാസ്റ്റിക് വേസ്റ്റ് മറ്റും ഒക്കെ നീക്കം ചെയ്യാൻ തുടങ്ങി. ഒരു കവറിൽ നിന്ന് ആ കുട്ടിയുടെ ഐഡന്റിറ്റി കാർഡ് ലെഫിച്ചു. നാട്ടുകാരെല്ലാം ചേർന്ന ആ കുട്ടിയുടെ വിട്ടിൽ എത്തി. എന്നിട്ട് ആ വേസ്റ്റ് കവർ ആ വിട്ടിൽ ഇട്ടു. വീട്ടുക്കാറിറങ്ങി വന്നിട്ട് ചോദിച്ചു. വീടിന്റെ മുന്നിൽ എന്തിനാണ് വേസ്റ്റ് ഇട്ടത്. അന്നരം അവർ പറഞ്ഞ മറുപടി.

നമ്മൾ പരിസ്ഥിതി മലിനമാകുമ്പോൾ. .................................. നമ്മളുടെ ആരോഗ്യമാണ് മലിനമാക്കുന്നത്.


അമൽ പി എസ്
8 C സെന്റ് ബെനഡിക്ട് എം.എസ്.സി എച്ച്.എസ്.തണ്ണിത്തോട്
കോന്നി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Thomasmdavid തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ