"ജി.എൽ.പി.സ്കൂൾ താനൂർ/അക്ഷരവൃക്ഷം/അപ്പുവും രാജുവും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(' {{BoxTop1 | തലക്കെട്ട്= അപ്പുവും രാജുവും | color= 2 }}...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 14: വരി 14:
| സ്കൂൾ കോഡ്= 19664
| സ്കൂൾ കോഡ്= 19664
| ഉപജില്ല=      താനൂർ
| ഉപജില്ല=      താനൂർ
| ജില്ല=  മലപ്പൂറം
| ജില്ല=  മലപ്പുറം
| തരം=      കഥ   
| തരം=      കഥ   
| color=      3
| color=      3
}}
}}
{{Verification4|name=Kannankollam| തരം= കഥ}}

23:04, 1 മേയ് 2020-നു നിലവിലുള്ള രൂപം

അപ്പുവും രാജുവും

അപ്പു രാജുവിന്റെ വീട്ടിലേക്ക് പോയതായിരുന്നു .വീടും പരിസരവും വൃത്തികേടായി കിടക്കുന്നു .ചപ്പു ചവറുകൾ നിറഞ്ഞു കിടക്കുന്നു .വെള്ളം കെട്ടിക്കിടക്കുന്നു .അപ്പു രാജുവിനോട് പറഞ്ഞു ..,വീടും പരിസരവും വൃത്തിയായി സൂക്ഷിക്കണം .ഇങ്ങനെ വെള്ളം കെട്ടിനിർത്തിയാൽ പല അസുഖവും വരും .പ്ലാസ്റ്റിക് മാലിന്യം ഒഴിവാക്കുക, ശുദ്ധ വായു ലഭിക്കാൻ മുറ്റത്ത് മരങ്ങൾ മറ്റും നടുക. ദിവസവും കുളിക്കണം. ഭക്ഷണത്തിന് മുൻപും ശേഷവും കൈയും വായും കഴുകണം .എങ്കിൽ ഒരു പരിധിവരെ രോഗം നിയന്ത്രിക്കാൻ പറ്റും.അപ്പു പറഞ്ഞതു കേട്ടപ്പോൾ രാജുവിന് തന്റെ തെറ്റുകൾ ബോധ്യമായി. ഇന്നു മുതൽ വീടും പരിസരവും വൃത്തിയായി സൂക്ഷിക്കാം എന്ന് രാജു പറഞ്ഞു.

മിർസ്വാദ് പി പി
3 A ജി.എൽ.പി.സ്കൂൾ താനൂർ
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ


 സാങ്കേതിക പരിശോധന - Kannankollam തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കഥ