ഉള്ളടക്കത്തിലേക്ക് പോവുക

"മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ/അക്ഷരവൃക്ഷം/ *ഭീതിപൂണ്ടകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
' {{BoxTop1 | തലക്കെട്ട്= *ഭീതിപൂണ്ടകാലം* <!-- തലക്കെട...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
MT 1227 (സംവാദം | സംഭാവനകൾ)
No edit summary
 
വരി 28: വരി 28:
</poem> </center>
</poem> </center>
{{BoxBottom1
{{BoxBottom1
| പേര്= *ചൈതന്യ* *കെ.വി*
| പേര്= ചൈതന്യ കെ.വി
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്=  6 B  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=       മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ  <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്=  
| സ്കൂൾ കോഡ്= 13955
| ഉപജില്ല= പയ്യന്നൂർ
| ഉപജില്ല= പയ്യന്നൂർ
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
   <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=   
| ജില്ല=  കണ്ണൂർ
കണ്ണൂർ
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത      <!-- കവിത / കഥ  / ലേഖനം -->   
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=MT_1227|തരം=കവിത}}

21:32, 1 മേയ് 2020-നു നിലവിലുള്ള രൂപം

*ഭീതിപൂണ്ടകാലം*

 അറിയുവാനില്ലെനി ആർക്കും
അറിയുവാൻ കൊറോണ എന്ന മഹാമാരിയെ
മാർച്ച് മാസം പരീക്ഷയൊന്നുമില്ലാതെ
ഭീതിയകറ്റീടാൻ സ്കൂളുകളടച്ച ഒരു നേരം
കൊറോണയെന്ന മഹാമാരിയാൽ
കഷ്ടതയനുഭവിച്ചീടുന്ന കാലം
ലോക ജനതയെയാകെ രക്ഷിച്ചീടുവാൻ
നാം ലോക്ഡൗണിലായിപ്പോയി
നമുക്ക് നമ്മുടെ കൂട്ടുകാരെപ്പോലും
കാണാൻ പറ്റാതെയായിപ്പോയി
അങ്ങ് ചൈനയിൽ നിന്ന് വന്ന ഒരു രോഗം
ലോകരാജ്യങ്ങളെയാകെ പിടിച്ചുകുലുക്കി
വാതിൽപ്പൂട്ടി വീടിനുള്ളിൽ
കൈ കഴുകിയിരുന്നു നാം
എങ്കിലും നാം കേരളീയർ
യുദ്ധതന്ത്രത്തോടു കൂടി
മല്ലടിച്ചു പോരടിച്ചു
കൊറോണയെ പ്രതിരോധിക്കും
നഴ്സുമാരും ഡോക്ടർമാരും ഭരണകൂടവും ഒപ്പം നിന്ന്
നമ്മളും പൊരുതി മുന്നേറി നാം

ചൈതന്യ കെ.വി
6 B മാന്യഗുരു യു പി സ്കൂൾ കരിവെള്ളൂർ
പയ്യന്നൂർ ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - MT_1227 തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത