"എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം/അക്ഷരവൃക്ഷം/പ്രതിരോധിക്കാം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
 
കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്.മനുഷ്യനെ കാർന്നുതിന്നുന്ന ഈ വൈറസ് കൂട്ടത്തെ  
<p> കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ  
ഭയപ്പെടേണ്ടതുണ്ട്.ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടര്ന്ന്
ഭയപ്പെടേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടർന്ന്
പിടിക്കുകയാണ്.നമ്മുടെ രാജ്യത്തും വ്യാപിച്ചിരിക്കുന്നു.  
പിടിക്കുകയാണ്. നമ്മുടെ രാജ്യത്തും വ്യാപിച്ചിരിക്കുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് ഉള്ളത്. മരുന്നുകളില്ല പ്രതിരോധം മാത്രമാണ്. പൊതുസ്ഥലങ്ങളിൽ പോകുവാതിരികുക, കൂട്ടംകൂടിന്നിൽകാതെ അകലം പാലിക്കണം, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം, വീടുകളിൽതന്നെ കഴിയണം. കൈയും, മുഖവും ഇടയ്ക്കിടെ  നന്നായി കഴുകണം. ഇത്രയും ചെയ്താൽ തന്നെ കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുരത്തിവിടാം.</p>
പനി,ചുമ,ശ്വാസതടസംതുടങ്ങിയ ലക്ഷണങ്ങളാണ് ഉള്ളത്. മരുന്നുകളില്ല പ്രതിരോധം മാത്രമാണ്. പൊതുസ്ഥലങ്ങളിൽ പോകുവാതിരികുക,കൂട്ടംകൂടിന്നിൽകാതെ അകലം പാലിക്കണം,പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം,വീടുകളിൽതന്നെ കഴിയണം.കൈയും,മുഖവും ഇടയ്ക്കിടെ  നന്നായി കഴുകണം. ഇത്രയും ചെയിതാൽ തന്നെ കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുരത്തിവിടാം.
{{BoxBottom1
| പേര്= സൻഹ
| ക്ലാസ്സ്=3    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 24245
| ഉപജില്ല=  ചാവക്കാട്      <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= തൃശ്ശൂർ
| തരം=ലേഖനം      <!-- കവിത / കഥ  / ലേഖനം --> 
| color=3      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{Verification4|name=Sunirmaes| തരം= ലേഖനം}}

18:13, 1 മേയ് 2020-നു നിലവിലുള്ള രൂപം

പ്രതിരോധിക്കാം

കൊറോണ വൈറസ് ലോകത്തെ ഭീതിയിലാഴ്ത്തിയിരിക്കുകയാണ്. മനുഷ്യനെ കാർന്നു തിന്നുന്ന ഈ വൈറസ് കൂട്ടത്തെ ഭയപ്പെടേണ്ടതുണ്ട്. ചൈനയിലെ വുഹാൻ നഗരത്തിൽ റിപ്പോർട്ട് ചെയ്ത കൊറോണ വൈറസ് മറ്റ് രാജ്യങ്ങളിലേക്ക് പടർന്ന് പിടിക്കുകയാണ്. നമ്മുടെ രാജ്യത്തും വ്യാപിച്ചിരിക്കുന്നു. പനി, ചുമ, ശ്വാസതടസം തുടങ്ങിയ ലക്ഷണങ്ങളാണ് ഉള്ളത്. മരുന്നുകളില്ല പ്രതിരോധം മാത്രമാണ്. പൊതുസ്ഥലങ്ങളിൽ പോകുവാതിരികുക, കൂട്ടംകൂടിന്നിൽകാതെ അകലം പാലിക്കണം, പുറത്തേക്ക് പോകുമ്പോൾ മാസ്ക് ധരിക്കണം, വീടുകളിൽതന്നെ കഴിയണം. കൈയും, മുഖവും ഇടയ്ക്കിടെ നന്നായി കഴുകണം. ഇത്രയും ചെയ്താൽ തന്നെ കൊറോണ എന്ന മഹാമാരിയെ ലോകത്ത് നിന്നും തുരത്തിവിടാം.

സൻഹ
3 എം.എം.എ.എൽ.പി.എസ് പുന്നയൂർകുളം
ചാവക്കാട് ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - Sunirmaes തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - ലേഖനം