ഉള്ളടക്കത്തിലേക്ക് പോവുക

"ഗവ. യു. പി. എസ്. പാലവിള/അക്ഷരവൃക്ഷം/ പരിസ്ഥിതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Gups palavila (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
വരി 22: വരി 22:
| പേര്= ശിവ സൂര്യ.S.A
| പേര്= ശിവ സൂര്യ.S.A
| ക്ലാസ്സ്= 3 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 3 D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷര  വൃക്ഷം
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= ഗവ. യു. പി. എസ്. പാലവിള        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
വരി 31: വരി 31:
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=    1  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Kannans|തരം=കവിത}}

17:26, 1 മേയ് 2020-നു നിലവിലുള്ള രൂപം

പരിസ്ഥിതി

വെട്ടിമുറിക്കപ്പെട്ട മരങ്ങൾ
മാലിന്യം നിറഞ്ഞ പുഴകൾ
ഇവയെല്ലാം പ്രകൃതിക്ക്
ദോഷമായി മാറുന്നു

ജീവജാലങ്ങൾക്കും
സസ്യജാലങ്ങൾക്കും
പരിസ്ഥിതിയുമായുള്ള
കൂട്ടുകെട്ട് ഇല്ലാതാവന്നു

മരങ്ങൾ മുറിക്കരുത്
മാലിന്യം നിറക്കരുത്
രോഗം പരത്തരുത്
നമ്മൾ നശിക്കരുത്

ശിവ സൂര്യ.S.A
3 D ഗവ. യു. പി. എസ്. പാലവിള
ആറ്റിങ്ങൽ ഉപജില്ല
തിരുവനന്തപുരം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത

 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത