"എസ്.എൻ.ഡി.പി.എച്ച്.എസ്.എസ്. ചെന്നീർക്കര/അക്ഷരവൃക്ഷം/ മഷി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
വരി 24: വരി 24:
പേർ ഇനിയീ വർണ്ണങ്ങൾ നുകരുവാൻ ഉണ്ടെന്ന് അറിയുമോ
പേർ ഇനിയീ വർണ്ണങ്ങൾ നുകരുവാൻ ഉണ്ടെന്ന് അറിയുമോ
  നുകരുവാൻ ഉണ്ടെന്ന് അറിയുമോ .......
  നുകരുവാൻ ഉണ്ടെന്ന് അറിയുമോ .......
                                                          [[പ്രമാണം:Inkpot.jpeg|thumb|inkpot]]
                                                 
</poem> </center>
</poem> </center>
  {{BoxBottom1
  {{BoxBottom1
| പേര്=കാവ്യാ എസ് നായർ
| പേര്=കാവ്യാ എസ് നായർ
| ക്ലാസ്സ്=9  B   
| ക്ലാസ്സ്=9  B   
| പദ്ധതി=അക്ഷര വൃക്ഷം
| പദ്ധതി=അക്ഷരവൃക്ഷം
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=SNDPHSS CHENNEERKARA
| സ്കൂൾ=SNDPHSS CHENNEERKARA

17:20, 1 മേയ് 2020-നു നിലവിലുള്ള രൂപം

മഷി

തൂലികത്തുമ്പിൽ വർണ്ണം വിതച്ചുകൊണ്ട്
 അക്ഷരലോകം തീർത്തോരിവൾ
മാനവകുലത്തെ വാനോളം ആക്കാൻ
കാരണഭൂതയായി തീർന്നോരിവൾ
അറിവിൻ്റെ അക്ഷയപാത്രംമാം താളുകൾ,
 സാക്ഷ്യം വഹിച്ചു നിൻ വർണ്ണങ്ങളെ
തൂലികത്തുമ്പിൽ നിന്നുതിരുന്ന
തുള്ളികൾ സപ്ത വർണാഭ ചൊരിയുന്നു......
 മഷിയിൽ മുക്കിയ വർണ്ണങ്ങളിൽ
ഞാനുമെൻ കൂട്ടരും അറിഞ്ഞു
സ്നേഹം ദയ കാരുണ്യങ്ങളെന്തെന്ന്.......
പഴയ കാലത്തിൻ ചരിത്രത്താളുകൾ
 ഹൃദയത്തിൽ ഏറ്റാൻ, പുരാണ കഥകൾ നുണഞ്ഞിറക്കാൻ .....,
കടങ്കഥകളും പഴഞ്ചൊല്ലുകളും ചൊല്ലി രസിച്ചതല്ലേ............
ഈ മഷിയിലെഴുതിയ വർണ്ണങ്ങൾ
 മായുകില്ലീ വർണ്ണങ്ങൾ മായുകില്ല.......
ഞങ്ങൾക്കു പിന്നാലെ എത്ര
പേർ ഇനിയീ വർണ്ണങ്ങൾ നുകരുവാൻ ഉണ്ടെന്ന് അറിയുമോ
 നുകരുവാൻ ഉണ്ടെന്ന് അറിയുമോ .......
                                                   

കാവ്യാ എസ് നായർ
9 B SNDPHSS CHENNEERKARA
കോഴഞ്ചേരി ഉപജില്ല
പത്തനംതിട്ട
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Kannans തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത