|
|
വരി 1: |
വരി 1: |
| *[[{{PAGENAME}}/മാലാഖമാർ]] | | *[[{{PAGENAME}}/മാലാഖമാർ|മാലാഖമാർ]] |
| {{BoxTop1
| |
| | തലക്കെട്ട്= മാലാഖമാർ
| |
| | color= 3 <!-- 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| }}
| |
| <center> <poem> <!-- കവിതക്ക് ഉ�പേ�ോഗിക്കോനുള്ള tag. കവിത�ല്ലോത്തവക്ക് ഇത് ആവശ്യമില്ല -->
| |
| സ്വന്തബന്ധത്തെ ത്യജിച്ചവരെല്ലയോ
| |
| നിയമപാലകരും നഴ്സുമാരും
| |
| നമ്മുടെ നാടിനായ് രാജ്യത്തിനായെന്നും
| |
| രാവും പകലാക്കി വാണിടുന്നോർ
| |
| എൻപ്രിയ കൂട്ടുകാരനോട് എനിക്കുണ്ടല്ലോ
| |
| രണ്ടു വാക്കൊന്ന് മൊഴിഞ്ഞിടുവാൻ
| |
| നമ്മുടെ രക്ഷക്കായ് രാജ്യത്തിന്റെ രക്ഷക്കായ്
| |
| നന്ദിയോടെന്നും നാം ഓർത്തിടണം
| |
| പെറ്റമ്മയെ തന്നെ കാണാത്ത പൈതങ്ങൾ
| |
| നിലവിളിക്കുന്നുണ്ട് എന്നോർത്തിടേണം
| |
| നിയമത്തിന് എതിരായി നാം ഒന്നും ചെയ്യല്ലേ
| |
| വീടിനകത്ത് ഒതുങ്ങിടേണം
| |
| കൈകൾ ഇടയ്ക്കിടെ സോപ്പിനാൽ കഴുകേണം
| |
| ഹസ്തദാനം നീ നൽകിടല്ലേ
| |
| ഓരോ മനുഷ്യനും തമ്മിൽ കണ്ടുിടുമ്പോൾ
| |
| നിശ്ചിത അകലം പാലിക്കണം
| |
| നിയമങ്ങളെന്നും മുറുകെപിടിക്കുക
| |
| അതൊരു ശീലമായി മാറ്റിടേണം
| |
| കോവിഡിൻ ഭീതിയിൽ നീറിപ്പുകയുന്ന
| |
| ലോകത്തിനാശ്വാസമായിടേണം
| |
| കോവിഡിൻ ഭീതിയിൽ നീറിപ്പുകയുന്ന
| |
| ലോകത്തിനാശ്വാസമായിടേണം
| |
| കോവിഡിൻ ഭീതിയിൽ നീറിപ്പുകയുന്ന
| |
| ലോകത്തിനാശ്വാസമായിടേണം
| |
| </poem> </center> <!-- കവിതക്ക് ഉ�പേ�ോഗിക്കോനുള്ള closing tag -->
| |
| | |
| {{BoxBottom1
| |
| | പേര് = റിയാ ഫാത്തിമ <!-- എഴുതിയ കുട്ടിയുടെ പേര് -->
| |
| | ക്ലാസ്സ് = 4 <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) -->
| |
| | പദ്ധതി= അക്ഷരവൃക്ഷം
| |
| | വർഷം=2020
| |
| | സ്കൂൾ= കെ എം എൽ പി സ്കൂൾ കർക്കിടാംകുന്ന്<!--മലയാളത്തിൽ മാത്രം.സ്കൂൾവിക്കിയിലെ പേര് copy paste ചെയ്യുക-->
| |
| | സ്കൂൾ കോഡ്= 21845
| |
| | ഉപജില്ല= മണ്ണാർക്കാട്
| |
| | ജില്ല= പാലക്കാട്
| |
| | തരം= കവിത
| |
| | color= 2
| |
| }}
| |
| <!-- കവിത / കഥ / ലേഖനം .ഇവിടെ നിന്നും പകർത്താം-->
| |
| <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| |
| {{Verification4|name=Latheefkp|തരം= കവിത}}
| |