"മുരിങ്ങേരി നോർത്ത് എൽ പി എസ്/അക്ഷരവൃക്ഷം/ തൂവാല" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട് = തൂവാല <!-- തലക്കെട്ട് - സമച...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 27: വരി 27:
  </poem> </center>
  </poem> </center>
{{BoxBottom1
{{BoxBottom1
| പേര്= Agina v
| പേര്= അഗിന വി
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 4    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= muringeri north lp school        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= മുരിങ്ങേരി നോർത്ത് എൽ പി എസ്    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 13205
| സ്കൂൾ കോഡ്= 13205
| ഉപജില്ല= kannur south       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കണ്ണൂർ സൗത്ത്       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  kannur
| ജില്ല=  കണ്ണൂർ
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| തരം=കവിത      <!-- കവിത / കഥ  / ലേഖനം -->   
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 5    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

15:01, 1 മേയ് 2020-നു നിലവിലുള്ള രൂപം

തൂവാല


കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
തുമ്മുബോഴും ചുമയ്‌ക്കുമ്പോഴും
തൂവാല കൊണ്ട് മറച്ചീടാം
കൊറോണ വന്നാൽ
ഒട്ടാകെ വലഞ്ഞാൽ
നാട് വിട്ടു വരുന്നവരെ
മറച്ചു വയ്ക്കാതെ മനസ്സുതുറന്നാൽ
തടി ഞങ്ങൾ കാത്തോളാം
പറയാതെ പടർത്തരുതേ
വന്നവരെല്ലാം വീട്ടിൽ കഴിയേണം
ചുമ്മാതെ നടക്കരുതേ
ഏകാന്ത ജീവിതം രണ്ടാഴ്ച
പണി വന്നീടുകിൽ
വിളിക്കേണം ആരോഗ്യ വകുപ്പിനെ
വഴികാട്ടികൾ അവർ
ചികിത്സ തന്നീടും
തൂവാല വേണം
കൈ കഴുകേണം
കോവിഡിനെ തുരത്തീടാം
 

അഗിന വി
4 മുരിങ്ങേരി നോർത്ത് എൽ പി എസ്
കണ്ണൂർ സൗത്ത് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത