"ചമ്പക്കുളം സെന്റ് മേരിസ് എൽ പി എസ്/അക്ഷരവൃക്ഷം/കുഞ്ഞിപ്പൂമ്പാറ്റ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 2: വരി 2:
| തലക്കെട്ട്=  കുഞ്ഞിപ്പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  കുഞ്ഞിപ്പൂമ്പാറ്റ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  2      <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}കുഞ്ഞിപ്പൂമ്പാറ്റ
}}കുഞ്ഞിപ്പൂമ്പാറ്റ
പാറി പാറി പാറി പോകും
പാറി പാറി പാറി പോകും
കുഞ്ഞിപ്പൂമ്പാറ്റേ
കുഞ്ഞിപ്പൂമ്പാറ്റേ

12:31, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

കുഞ്ഞിപ്പൂമ്പാറ്റ
കുഞ്ഞിപ്പൂമ്പാറ്റ

പാറി പാറി പാറി പോകും കുഞ്ഞിപ്പൂമ്പാറ്റേ പൂവുകൾ തേടി പാറി നടക്കും കുഞ്ഞിപ്പൂമ്പാറ്റേ പൂന്തേനുണ്ടോ നിന്നുടെ കയ്യിൽ കുഞ്ഞിപ്പൂമ്പാറ്റേ വ൪ണ്ണചിറകിൻ ചന്തം കാണാൻ എന്തൊരു ചേലാണ് നിന്നോടൊത്തു കളിച്ചീടാനായ് എന്നെക്കൂട്ടാമോ? എന്നും നിന്നുടെ കൂടെയിരിക്കാൻ എന്തൊരു രസമാണ് പോകല്ലേ നീ പോകല്ലേ നീ കുഞ്ഞിപ്പൂമ്പാറ്റേ

                   Jewel Binoy std 1