"ഗവൺമെന്റ് എൽ പി എസ്സ് വാഴേകാഡ്/അക്ഷരവൃക്ഷം/ഒരു കൊറോണക്കാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(താളിലെ വിവരങ്ങൾ {{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന... എന്നാക്കിയിരിക്കുന്നു)
വരി 1: വരി 1:
{{BoxTop1
{{പെട്ടെന്ന് മായ്ക്കുക|ഉപയോഗശുന്യം}}
| തലക്കെട്ട്=        ഒരു കൊറോണക്കാലം
| color=          3
}}
 
<p><br>കുട്ടികളെല്ലാം വളരെ സന്തോഷത്തോടെ കഥ പറഞ്ഞും കളിച്ചും ചിരിച്ചും നടക്കുകയായിരുന്നു.പ്രളയമൊക്കെ കഴി‍ഞ്ഞ് എല്ലാവരും പതിയെ പഴയ സന്തോഷത്തിലേക്ക് വന്നപ്പോഴാണ് അടുത്ത വില്ലൻ കടന്നുവന്നത്.ചൈനയിൽ ജനിച്ച അവന്റെ പേര് കൊറോണ വൈറസ് എന്നാണ്.എല്ലാവരും അവനെ പേ‍ടിച്ചു.പുറത്തിറങ്ങാൻ  പറ്റാതായി.കുട്ടികൾക്ക് കളിക്കാൻ പോകാൻ ഭയമായി.അവർ സ്കൂളുുകളിലും പോകാതായി.അവരുടെ പഠനവും പരീക്ഷയും കൊറോണ കാരണം മുടങ്ങി.ആർക്കും ഒരു ആഘോഷങ്ങളിലും പങ്കെടുക്കാൻ പറ്റാതായി.ഉത്സവങ്ങൾ നടന്നില്ല.കല്ല്യാണങ്ങളും മാറ്റിവെച്ചു.വിഷു,ഈസ്റ്റർ,റംസാൻ എന്നിങ്ങനെ ഒന്നും ആഘോഷിക്കാൻ പറ്റിയില്ല. അവധിക്കാലവും വീടിനുള്ളിൽ തന്നെയായി.മുതിർന്നവർക്കും ജോലിക്ക് പോകാൻ പറ്റുന്നില്ല.അങ്ങനെ കൊറോണ എല്ലാവരേയും ഭയപ്പെടുത്തിക്കൊണ്ടിരുന്നു.കൈകൾ എപ്പോഴും സോപ്പിട്ടു കഴുകിയാൽ അവന് അടുക്കാൻ പറ്റില്ല.സോപ്പിനെ അവന് പേടിയാണ്.എല്ലാവരും അത് ശീലമാക്കി. അവസാനം കൊറോണ അവിടെ നിന്നും പേടിച്ചു സ്ഥലം വിട്ടു.</p>
 
{{BoxBottom1
| പേര്= യാദവ് നിശാന്ത്
| ക്ലാസ്സ്=    III A
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          ഗവ.എൽ.പി.എസ് വാഴേകാട്
| സ്കൂൾ കോഡ്= 45213
| ഉപജില്ല=      വൈക്കം
| ജില്ല=  കോട്ടയം
| തരം=      കഥ
| color=      1}}
{{Verification4|name=abhaykallar|തരം=കഥ}}

12:25, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

left‎ ഈ ലേഖനം നീക്കം ചെയ്യപ്പെടാനായി യോഗ്യമാണെന്നു കരുതുന്നു. കാരണം: ഉപയോഗശുന്യം

താളുകൾ വേഗത്തിൽ നീക്കം ചെയ്യാനുള്ള ​മാനദണ്ഡങ്ങൾ അനുസരിച്ചുള്ള കാരണമാണ് നൽകേണ്ടത്. കാരണം വ്യക്തമാക്കാൻ {{പെട്ടെന്ന് മായ്ക്കുക|കാരണം}} എന്ന ടാഗ് ഉപയോഗിക്കുക. ഈ ലേഖനം വേഗത്തിലുള്ള നീക്കം ചെയ്യലിന് യോഗ്യമല്ലെങ്കിൽ, അതല്ല താങ്കൾ ഇതിലുള്ള പ്രശ്നങ്ങൾ ശരിയാക്കാൻ ഉദ്ദേശിയ്ക്കുന്നുവെങ്കിൽ, ദയവായി ഈ ഫലകം നീക്കം ചെയ്യുക; പക്ഷേ താങ്കൾതന്നെ നിർമ്മിച്ച താളുകളിൽ നിന്നും ഈ അറിയിപ്പ്‌ നീക്കം ചെയ്യരുത്. താങ്കൾ നിർമ്മിച്ച താളിലാണ് ഈ അറിയിപ്പ് വന്നതെങ്കിൽ അതിനോട് വിയോജിപ്പ് ഉണ്ടെങ്കിൽ അറിയിക്കാൻ

{{കാത്തിരിക്കൂ}}

എന്ന ഫലകം ഈ ടാഗിന്റെ തൊട്ടുതാഴെ ചേർക്കാം. അതിനുശേഷം എന്തുകൊണ്ട് ഈ താൾ നീക്കം ചെയ്യാൻ പാടില്ല എന്നത് ഇതിന്റെ സംവാദത്താളിൽ വിശദീകരിക്കുക.

താങ്കൾക്ക് വിശദീകരണം നൽകാൻ സമയം അനുവദിക്കണമെന്ന് കാര്യനിർവാഹകരെ ഓർമ്മിപ്പിക്കാൻ ഇത് സഹായിക്കും.

കാര്യനിർവ്വാഹകർ: അനുബന്ധകണ്ണികൾ, താളിന്റെ നാൾവഴി (ഏറ്റവും ഒടുവിലെ തിരുത്ത്), പ്രവർത്തന രേഖകൾ, നൂതന മാനദണ്ഡങ്ങൾ എന്നിവ നീക്കംചെയ്യലിനു മുൻപായി പരിശോധിക്കേണ്ടതാണ്. വേഗത്തിൽ നീക്കം ചെയ്യപ്പെടേണ്ട മറ്റു എല്ലാ താളുകളും ഇവിടെ കാണാം