ഉള്ളടക്കത്തിലേക്ക് പോവുക

"എ.എം.യു.പി.സ്കൂൾ ക്ലാരി നോർത്ത്/അക്ഷരവൃക്ഷം/നിത്യ സ്മരണകൾ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
Wikitanur (സംവാദം | സംഭാവനകൾ)
'{{BoxTop1 | തലക്കെട്ട്= നിത്യ സ്മരണകൾ... <!-- തലക്കെട്...' താൾ സൃഷ്ടിച്ചിരിക്കുന്നു
 
No edit summary
 
വരി 45: വരി 45:
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar| തരം=കവിത}}

12:14, 1 മേയ് 2020-നു നിലവിലുള്ള രൂപം

നിത്യ സ്മരണകൾ...


തിരികെ വന്നു നാളുകൾ
പോയ്മറഞ്ഞ ഓർമ്മകൾ
സകലരും ഇരിപ്പു വീട്ടിൽ
സകലതും അടച്ചിടുന്നു

കൺമുന്നിലുണ്ടായിരുന്നു
പലരുചിക്കൂട്ടുകളും...
എന്നിട്ടും ഫാസ്റ്റ് ഫുഡിനു
പിറകെയോടി നമ്മൾ...

സകലതും ദൈവത്തിൻ...
വികൃതിയാണെന്നോർത്തിടേണം...
കൈപ്പേറിടും മഹത് വചനങ്ങൾ...
മധുരമേറിടും മിഠായിപ്പൊതികൾ...

മുഖാവരണം നിത്യം ധരിച്ചും...
കരങ്ങൾ നന്നായി കഴുകിയും...
സർവ്വതും അണുമുക്തമാക്കി...
കോവിഡിനെതിരെ പൊരിതീടുന്നു..

നെട്ടോട്ടമോടിടുന്നു ആരോഗ്യപ്രവർത്തകരും പോലീസും...നമ്മൾക്കൊപ്പമുണ്ടെന്ന്...സർക്കാറും...

നാടിനു വേണ്ടി...നന്മക്കുവേണ്ടി...
നമിക്കണം...ഓർക്കണം...
എന്നുമെന്നും നാടുക്കാത്ത ത്യാഗസ്നേഹികളെ...
 


റിഫ ഫാത്തിമ
6F എ എം യു പി സ്കൂൾ ക്ലാരി നോർത്ത്
താനൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത