"വിജയോദയം യു പി എസ്സ് ചെമ്പ്/അക്ഷരവൃക്ഷം/കവിത/ആരോഗ്യ പരിപാലനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=          2
| color=          2
}}
}}
<center> <poem>
മടികൂടാതെ കൈ കഴുകാം
മടി കൂടാതെ കുളിച്ചീടാം
കണ്ണും മുഖവും കയ്യും കാലും
പുറത്തിറങ്ങിയാൽ കഴുകേണം
സോപ്പുപയോഗിച്ച് കഴുകീടാം
വൃത്തിയായി കഴുകീടേണം
ബാക്ടീരിയേയും വൈറസിനേയും
തുരത്തിയോടിച്ചീടല്ലോ
പുറത്തു പോയാൽ കഴുകേണം
കൈകൾ രണ്ടും കഴുകേണം
സോപ്പുപയോഗിച്ച് 20 സെക്കൻ്റ്
പതപ്പിച്ച് പതപ്പിച്ച് കഴുകേണം
ജനങ്ങളോട് പറയേണം ശുചിത്വം
പാലിക്കാൻ പറയേണം
വ്യാജവാർത്തകൾ കേൾക്കരുത്
പ്രചരിപ്പിക്കുകയും ചെയ്യരുത്
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ
ഒന്നായി നന്നായി പാലിക്കാം
</poem> </center>
{{BoxBottom1
| പേര്=  നവമി .എസ്സ്. പിള്ള
| ക്ലാസ്സ്=      സ്റ്റാൻ്റേർഡ്.VI. B
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=          വിജയോദയം യു.പി ചെമ്പ്,  - 
| സ്കൂൾ കോഡ്= 45267
| ഉപജില്ല=      വൈക്കം
| ജില്ല=          കോട്ടയം
| തരം=      കവിത 
| color=    1
}}
{{Verification4|name=abhaykallar|തരം=കവിത}}

11:16, 1 മേയ് 2020-നു നിലവിലുള്ള രൂപം

ആരോഗ്യ പരിപാലനം


മടികൂടാതെ കൈ കഴുകാം
മടി കൂടാതെ കുളിച്ചീടാം
കണ്ണും മുഖവും കയ്യും കാലും
പുറത്തിറങ്ങിയാൽ കഴുകേണം
സോപ്പുപയോഗിച്ച് കഴുകീടാം
വൃത്തിയായി കഴുകീടേണം
ബാക്ടീരിയേയും വൈറസിനേയും
തുരത്തിയോടിച്ചീടല്ലോ
പുറത്തു പോയാൽ കഴുകേണം
കൈകൾ രണ്ടും കഴുകേണം
സോപ്പുപയോഗിച്ച് 20 സെക്കൻ്റ്
പതപ്പിച്ച് പതപ്പിച്ച് കഴുകേണം
ജനങ്ങളോട് പറയേണം ശുചിത്വം
പാലിക്കാൻ പറയേണം
വ്യാജവാർത്തകൾ കേൾക്കരുത്
പ്രചരിപ്പിക്കുകയും ചെയ്യരുത്
ആരോഗ്യ വകുപ്പ് നിർദ്ദേശങ്ങൾ
ഒന്നായി നന്നായി പാലിക്കാം
 

നവമി .എസ്സ്. പിള്ള
സ്റ്റാൻ്റേർഡ്.VI. B വിജയോദയം യു.പി ചെമ്പ്, -
വൈക്കം ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത