"എൽ എ ഐ യു പി എസ് കാടുകുറ്റി/അക്ഷരവൃക്ഷം/പേടിവേണ്ട കരുതൽ മതി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
(ചെ.)No edit summary
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്= പേടി വേണ്ട കരുതൽ മതി
| തലക്കെട്ട്= പേടി വേണ്ട കരുതൽ മതി
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
<!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  4       <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4   <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
<center> <poem>
പോരാടുവാൻ നേരമായിന്നു  
പോരാടുവാൻ നേരമായിന്നു  
വരി 17: വരി 16:
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം  
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം  
ഈ ലോക നന്മക്കുവേണ്ടി….
ഈ ലോക നന്മക്കുവേണ്ടി….
</poem> </center
</poem> </center
{{BoxBottom1
{{BoxBottom1
| പേര്= സംവൃത .പി .എസ്  
| പേര്= സംവൃത .പി .എസ്  
| ക്ലാസ്സ്= ഏഴ് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= ഏഴ് എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  

11:15, 1 മേയ് 2020-നു നിലവിലുണ്ടായിരുന്ന രൂപം

പേടി വേണ്ട കരുതൽ മതി

പോരാടുവാൻ നേരമായിന്നു
കൂട്ടരേ പ്രതിരോധമാർഗത്തിലൂടെ......
കണ്ണി പൊട്ടിക്കാം നമുക്കീ
ദുരന്തത്തിൻ അലയടികളിൽ
നിന്നു മുക്തി നേടാം
ഒഴിവാക്കിടാം സ്നേഹസന്ദർശനം
നമുക്കൊഴിവാക്കിടാം ഹസ്‌തദാനം....
അൽപകാലം നാം അകന്നിരുന്നാലും
പരിഭവിക്കേണ്ട , പിണങ്ങിടേണ്ടാ
ശ്രദ്ധയോടീ നാളുകൾ സമർപ്പിക്കാം
ഈ ലോക നന്മക്കുവേണ്ടി….

</center
സംവൃത .പി .എസ്
ഏഴ് എ എൽ എ ഐ യു പി എസ് കാടുകുറ്റി
മാള ഉപജില്ല
തൃശ്ശൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത