"ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്/അക്ഷരവൃക്ഷം/അകലെയിരുന്നാലും" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അകലെയിരുന്നാലും <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 42: വരി 42:
| സ്കൂൾ=  ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=  ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്      <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 17010
| സ്കൂൾ കോഡ്= 17010
| ഉപജില്ല=       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല=   കോഴിക്കോട് സിറ്റി    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കോഴിക്കോട്
| ജില്ല=  കോഴിക്കോട്
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം -->   

07:29, 1 മേയ് 2020-നു നിലവിലുള്ള രൂപം

അകലെയിരുന്നാലും

 ഇനിയൊരിത്തിരി
നേരമകന്നിരിയ്ക്കാം ...
ഒരുപാടു ദൂരമൊന്നിച്ചു
പങ്കിടാനായി ......
അകലുകയല്ല നാമൊരു
തണ്ടിൻ മുളയിലിരുപൂക്കളായി
എന്നെന്നും താങ്ങായി
തണലേകിടേണ്ടോർ ...
കത്തിയെരിയുമീ
വേനലിൽവെന്ത കനവുകൾക്കുമപ്പുറം
പേടിപ്പെടുത്താത്ത ,
മരണമാമൂക്ഷര താഴ്‌വര തന്നിലും
പൊന്തിയെത്തുമി
ചെറുനാമ്പിനൂർവരത
നിറയുമാ കണിക്കൊന്ന
പൂക്കളാലൊരു നവ
കണിയൊരിക്കിടേണ്ടോർ
നമ്മളകലെയല്ലിനിയു
മടുക്കാനാകാത്തത്ര
അടുത്ത് തന്നെ നീയും ഞാനും
ഒരു തോണിയേറാം
ഒരുമിച്ച് തുഴയാം
ഒന്നായ നമ്മളെ
നീയെന്നും ഞാനെന്നു മാക്കിയ
രോഗാണുകണുകയെ
മനം കോർത്തകലം നിനച്ച്
ആട്ടിയകറ്റുവാൻ
ഒരുമിച്ച് തുഴയാം
ഒരു കാതമേറേ ...
ഒരുമിച്ച് നടക്കാം ...
 

അവന്തിക വി
IX E ജി.വി.എച്ച്.എസ്സ്.ഫോർ ഗേൾസ് നടക്കാവ്
കോഴിക്കോട് സിറ്റി ഉപജില്ല
കോഴിക്കോട്
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Bmbiju തീയ്യതി: 01/ 05/ 2020 >> രചനാവിഭാഗം - കവിത