"എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
No edit summary
No edit summary
വരി 1: വരി 1:
| N.S.S.H.S. VAIPUR
 
{{Infobox School|
{{Infobox School|
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
<!-- ( ' = '  നും  പൈപ്പ് ചിഹ്നത്തിനും ഇടയില്‍ മാത്രം വിവരങ്ങള്‍ നല്‍കുക. -->
വരി 35: വരി 35:
}}
}}
<!--  താഴെ N.S.S.H.S. VAIPUR ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
<!--  താഴെ N.S.S.H.S. VAIPUR ന് പകരമായി സ്കൂളിന്റെ പേര് ഇംഗ്ലീഷില്‍ ഉള്‍പ്പെടുത്തുക. -->
N.S.S.H.S .VAIPUR കോട്ടാങ്ല്‍ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  എന്‍.എസ്സ്.എസ്സ്. ഹൈസ്ക്കൂള്‍ .
N.S.S.H.S .VAIPUR പത്തനംതിട്ട ജില്ല യിലെ കോട്ടാങ്ല്‍ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന 82 വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ്  
  എന്‍.എസ്സ്.എസ്സ്. ഹൈസ്ക്കൂള്‍ .
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
<!-- ''ലീഡ് വാചകങ്ങള്‍ '''<br/>( ഈ ആമുഖ വാചകങ്ങള്‍ക്ക് തലക്കെട്ട് ആവശ്യമില്ല. സ്കൂളിനെ സംബന്ധിക്കുന്ന ചുരുക്കം വിവരങ്ങള്‍ മാത്രമേ ഇതില്‍ ഉള്‍പ്പെടുത്തേണ്ടതുള്ളൂ.
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
എത്ര വര്‍ഷമായി, പേരിന്റെ പൂര്‍ണ്ണരുപം, പ്രത്യേകത, തുടങ്ങിയവ ഇവിടെ ചേര്‍ക്കാവുന്നതാണ്. -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> കോട്ടാങ്ല്‍ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന ഒരു എയ്ഡഡ് വിദ്യാലയമാണ്  എന്‍.എസ്സ്.എസ്സ്. ഹൈസ്ക്കൂള്‍ . <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
<!-- സ്കൂള്‍ വിവരങ്ങള്‍ എന്ന പാനലിലേക്ക് ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ തുടങ്ങുന്നു --> <!-- സ്കൂള്‍ വിവരങ്ങള്‍ ഉള്‍പ്പെടുത്തുന്നതിനുള്ള സ്ഥലം ഇവിടെ അവസാനിക്കുന്നു -->
== ചരിത്രം ==
== ചരിത്രം ==
നായര്‍ സരവ്വിസ് സൊസൈറ്റീ  1928-ല്‍  സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928-ല്‍വായ്പൂര് ചിറ്റേട്ടു കുടുംബക്കാരണവരായിരുന്ന ചിറ്റേട്ട് ഗോവിന്ദനാശാന്‍ എന്‍ .എസ് .എസ് .ന് നല്‍കിയ സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രാരംഭത്തില്‍ യു പി വിഭാഗം മാത്രമായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈസ്കുള് ആക്കി ഉയര്‍ത്തി.ഇപ്പൊള്‍ ആഫിസുള്‍പെടൂന്ന ഭാഗം മാത്രമാണ് ആദ്യം ഉണ്‍ടായിരുന്നത്. വിദ്യാലയത്തിന്റ്റെ പ്രാരംഭകാല പ്രവര്ത്തന ത്തിന് നേത്രുത്വും നല്‍കിയ രണ്ട് പേരണ് കളത്തുര്‍ കെ.എന്. നാരായണ പണിക്കരും, ആലഞ്ചെരില്‍ എ.ജ്ജീ. രാമന്‍പിള്ള യൂം.

17:33, 31 മാർച്ച് 2010-നു നിലവിലുണ്ടായിരുന്ന രൂപം

എൻ. എസ്. എസ്. ഹൈസ്കൂൾ വായ്പൂർ
വിലാസം
വായ്പൂര്‍

പത്തനംതിട്ട ജില്ല
സ്ഥാപിതം01 - 06 -
വിദ്യാഭ്യാസ ഭരണസംവിധാനം
റവന്യൂ ജില്ലപത്തനംതിട്ട
വിദ്യാഭ്യാസ ജില്ല പത്തനഠതിട്ട
സ്കൂൾ ഭരണ വിഭാഗം
മാദ്ധ്യമംമലയാളം‌,ENGLISH
അവസാനം തിരുത്തിയത്
31-03-2010NSSHS

N.S.S.H.S .VAIPUR പത്തനംതിട്ട ജില്ല യിലെ കോട്ടാങ്ല്‍ പഞജായത്തിലെ വായ്പ്പൂര്സ്ഥിതി ചെയ്യുന്ന 82 വര്ഷം പഴക്കമുള്ള ഒരു വിദ്യാലയമാണ്

എന്‍.എസ്സ്.എസ്സ്. ഹൈസ്ക്കൂള്‍ .

ചരിത്രം

നായര്‍ സരവ്വിസ് സൊസൈറ്റീ 1928-ല്‍ സ്ഥാപിച്ച ഈ വിദ്യാലയം പത്തനംതിട്ട ജില്ലയിലെ ഏറ്റവും പഴക്കമേറിയ വിദ്യാലയങ്ങളിലൊന്നാണ്.1928-ല്‍വായ്പൂര് ചിറ്റേട്ടു കുടുംബക്കാരണവരായിരുന്ന ചിറ്റേട്ട് ഗോവിന്ദനാശാന്‍ എന്‍ .എസ് .എസ് .ന് നല്‍കിയ സ്ഥലത്ത് സ്കൂള്‍ സ്ഥിതി ചെയ്യുന്നു.പ്രാരംഭത്തില്‍ യു പി വിഭാഗം മാത്രമായിരുന്നു ആരംഭിച്ചത്. പിന്നീട് ഹൈസ്കുള് ആക്കി ഉയര്‍ത്തി.ഇപ്പൊള്‍ ആഫിസുള്‍പെടൂന്ന ഭാഗം മാത്രമാണ് ആദ്യം ഉണ്‍ടായിരുന്നത്. വിദ്യാലയത്തിന്റ്റെ പ്രാരംഭകാല പ്രവര്ത്തന ത്തിന് നേത്രുത്വും നല്‍കിയ രണ്ട് പേരണ് കളത്തുര്‍ കെ.എന്. നാരായണ പണിക്കരും, ആലഞ്ചെരില്‍ എ.ജ്ജീ. രാമന്‍പിള്ള യൂം. ഇരുവരും ഇവിടൂത്തെ അദ്യാപകരും ആയിരുന്നു.

ഭൗതികസൗകര്യങ്ങള്‍

മൂന്ന് ഏക്കര്‍ ഭൂമിയിലാണ് വിദ്യാലയം സ്ഥിതി ചെയ്യുന്നത്. ഹൈസ്കൂളിന് 5 കെട്ടിടങ്ങളിലായി 18ക്ലാസ് മുറികള്‍ ഉണ്ട്. വിദ്യാലയത്തിന് ഒരു നല്ല ഗ്രൗന്ട് ഇല്ല. ഇപ്പൊള്‍ 5 മുതല്‍ 9 വരെ ക്ലാസ്സുകള് ഒരു ഡീവിഷന്‍ english medium ആണ്.ഹൈസ്കൂളിന് ഒരു കമ്പ്യൂട്ടര്‍ ലാബ് ഉണ്ട്.ബ്രോഡ്ബാന്റ് ഇന്റര്‍നെറ്റ് സൗകര്യം ലഭ്യമാണ്.

പാഠ്യേതര പ്രവര്‍ത്തനങ്ങള്‍

  • എന്‍.സി.സി.
  • ക്ലാസ് മാഗസിന്‍.
  • വിദ്യാരംഗം കലാ സാഹിത്യ വേദി.
  • ക്ലബ്ബ് പ്രവര്‍ത്തനങ്ങള്‍.

മാനേജ്മെന്റ്

നായര്‍ സരവ്വിസ് സൊസൈറ്റീ ആണ് വിദ്യാലയത്തിന്റെ ഭരണം നടത്തുന്നത്. നിലവില്‍ 108 വിദ്യാലയങ്ങള്‍ ഈ മാനേജ്മെന്റിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്നുണ്ട്. പ്രഫ. കെ.വി. രവിന്ത്ര നാതന് നായര്‍ ജനറല്‍ മാനേജറായും പ്രവര്‍ത്തിക്കുന്നു. ഹൈസ്കൂള്‍ വിഭാഗത്തിന്റെ ഹെഡ്മിട്രസ് കെ.എസ്സ് .ദേവമ്മ ആണ്.

മുന്‍ സാരഥികള്‍

സ്കൂളിന്റെ മുന്‍ പ്രധാനാദ്ധ്യാപകര്‍.

1905 - 13 റവ. ടി. മാവു
1913 - 23 (വിവരം ലഭ്യമല്ല)
1923 - 29 മാണിക്യം പിള്ള
1929 - 41 കെ.പി. വറീദ്
1941 - 42 കെ. ജെസുമാന്‍
1942 - 51 ജോണ്‍ പാവമണി
1951 - 55 ക്രിസ്റ്റി ഗബ്രിയേല്‍
1955- 58 പി.സി. മാത്യു
1958 - 61 ഏണസ്റ്റ് ലേബന്‍
1961 - 72 ജെ.ഡബ്ലിയു. സാമുവേല്‍
1972 - 83 കെ.എ. ഗൗരിക്കുട്ടി
1983 - 87 അന്നമ്മ കുരുവിള
1994 - 96 ലളീതാഭായി
1996 - 98 എം.കെ.രാജേന്ദ്രന്‍ നായര്‍
1998 - 99 എ.ആര്‍.മുകുന്ദകുമാര്‍
1999-00 സുകുമാരി അമ്മ
2000 - 03 പി.വി.വിജയലക്ഷ്മി
2003- 05 കെ.സരസമ്മ
2005- 07 എം.കെ.ഇന്ദിരാമ്മ
2007 - 10 കെ.എസ്സ് .ദേവമ്മ

പ്രശസ്തരായ പൂര്‍വവിദ്യാര്‍ത്ഥികള്‍

  • പി.പി.കരുണാകരന്‍ നായര്‍-എന്‍.എസ്സ്.എസ്സ് മല്ലപ്പള്ളീ താലൂക്ക് യൂണീയന്‍ പ്രസീഡണട്, ജോതിഷ പണഡീതന്‍, മത പ്രഭാഷകന്‍.
  • രാമചന്ത്രന്‍ നായര്‍- പ്രശസ്ത് ഡോക്ടര്‍‍
  • കെ.ചിത്രതാര - പ്രശസ്ത്‍‍ ഡോക്ടര്‍‍‍
  • കെ.ജോര്ജ്ജ് ജോണ്‍-പ്രശസ്ത് ഡോക്ടര്‍‍
  • ഷാനവാസ്-പ്രശസ്ത് ഡോക്ടര്‍‍
  • വി.സി.ജോസ്- പ്രശസ്ത് അഭിഭാഷകന്‍

വഴികാട്ടി

<googlemap version="0.9" lat="9.44758" lon="76.704628" type="satellite" zoom="18" controls="large"> 9.446797, 76.704676, vaipur n.s.shs </googlemap>

ഗൂഗിള്‍ മാപ്പ്, 350 x 350 size മാത്രം നല്‍കുക.