"എസ്.എസ്.എം.യു.പി.എസ് വടക്കുംമുറി/അക്ഷരവൃക്ഷം/ഇനിയെന്ത്?" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ചെ.) (Kannans എന്ന ഉപയോക്താവ് S. S. M. U. P. S. Vadakkummuri/അക്ഷരവൃക്ഷം/ഇനിയെന്ത്? എന്ന താൾ [[എസ്.എസ്.എം.യു.പി.എസ് വടക്കുംമ...)
No edit summary
 
വരി 34: വരി 34:
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2      <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{verification4|name=Santhosh Kumar|തരം=കവിത}}

21:38, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയെന്ത്?

എന്തിനു കേരള നാടേ ഇങ്ങനെ
ശൂന്യതയിൽ നിന്നിടുന്നു
നിങ്ങൾ കാരണമാണല്ലൊ
ഞാനീ ദുരിതമേൽക്കുന്നു
പ്രളയം വന്നതും: ....
പ്രാണൻ പിടഞ്ഞതും .....
നിൻ സൃഷ്ടിതൻ
ഓർത്തീടുക .......
ഏതെന്നറിയാത്ത രോഗങ്ങൾ
വന്നതും നിന്നിലെ
കണ്ടുപിടുത്ത മാവാം .......
ചൂടു കൊണ്ടു പുകയുന്ന
എൻ ചിറകുകൾ
കാണാതെ നീ തന്നെ
വെട്ടി നികത്തീടുന്നു ........
പ്രാണനു വേണ്ടി കേഴുന്നു ഞാനും
എന്നിലെ ക്രൂരത ശമിക്കുവാനായ് .............

അഭിനന്ദ്.ഐ
5 B എസ്.എസ്.എം.യു.പി സ്ക്കൂൾ, വടക്കുംമുറി
എടപ്പാൾ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Santhosh Kumar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത