"പൂവ്വത്തൂർ ന്യൂ എൽ പി എസ്/അക്ഷരവൃക്ഷം/അമ്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= <!-- അമ്മ - സമചിഹ്നത്തിനുശേഷ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 22: വരി 22:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ=    പൂവ്വത്തൂ൪ ന്യൂ എൽ പി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ=    പൂവ്വത്തൂർ ന്യൂ എൽ പി സ്ക്കൂൾ    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 14650
| സ്കൂൾ കോഡ്= 14650
| ഉപജില്ല= കൂത്തുപറ൩്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൂത്തുപറമ്പ്    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| തരം= കവിത    <!-- കവിത / കഥ  / ലേഖനം -->   
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 2    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=Mtdinesan|തരം=കവിത}}

21:33, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അമ്മ
എന്നമ്മയാം ഭൂമി ദേവി നി൯
കാലടികളെ ‍‍‍‍‍ഞാനിന്ന് തൊഴുതിടട്ടെ
ദേവിയാം നി൯ സൗന്ദര്യമൊക്കെയും
കവ൪ന്നെടുത്തില്ലയോ നി൯ മക്കൾ
നിപ്പയും പ്രളയവും വന്നുപോയി
ഇപ്പോഴോ കൊറോണയും നിറ‍‍‍‍‍‍‍‍‍‍‍ഞ്ഞാടീടുന്നു
അരുതേ ഇനിയുമീ രൗദ്രഭാവം
എല്ലാം സഹിക്കുന്നൊരമ്മയല്ലേ
മക്കൾക്ക് മാപ്പ് നീ നൽകീടില്ലേ
ഇൗ മക്കൾക്ക് മാപ്പ് നീ നൽകീടില്ലേ
 

ഷാരോൺ ഷാജി
5 പൂവ്വത്തൂർ ന്യൂ എൽ പി സ്ക്കൂൾ
കൂത്തുപറമ്പ് ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - Mtdinesan തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത