"എം എസ് എം എച്ച് എസ്സ് എസ്സ് ചാത്തിനാംകുളം/അക്ഷരവൃക്ഷം/കോവിഡേ പകരരുതേ...." എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= കോവിഡേ പകരരുതേ...... <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
(താൾ ശൂന്യമാക്കി)
 
(ഒരേ ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
| തലക്കെട്ട്= കോവിഡേ പകരരുതേ......        <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color= 2        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
<center> <poem>
ആരുമില്ലാത്തൊരീ നേരത്തു അന്നു നീ
ഒച്ചയുണ്ടാക്കാതെ വന്നതല്ലേ ...
നിൻ്റെയീ ആഗമന രീതിയിൽ മാനുഷർ
മൃത്യു ലോകത്തിൻ തടവിലായി
കോവിഡേ നീ വന്ന നേരം ഈ ലോക-
ത്തിലെല്ലാടവും അന്ധകാരമായി
കിളികളും പുഴകളും മാത്രമല്ല, ലോക-
മൊന്നാകെ നിൻ കൂരിരുട്ടിലായി.
സന്തോഷദീപം പരക്കും കുടുംബങ്ങൾ
ദു:ഖത്തിൻ പാതയിൽ ചെന്നു വീണു.
വായിട്ടലറി നിലവിളിച്ചു കൊണ്ടു സംര-
ക്ഷണത്തിനായി കാത്തു നിൽപ്പൂ.
മർത്ത്യരുടെ ഭാഷയിൽ കൊറോണ എന്ന - പരനാമ
ത്തിലറിയപ്പെടുന്ന നിൻ ഭീകരത
ലോകത്തിൻ പിഞ്ചോമനകളെപ്പോലും
ഭയാനകത്തിൻ്റെ മുനയിലാക്കി.
പ്രളയവും നിപ്പയും പോലെയല്ല
മഹാമാരിയായി നീ ഇന്ന് മാറിയില്ലേ
നിർത്തൂ നിൻ വിളയാട്ടമല്ലെങ്കിൽ ഇന്നു -


നീ പോയിടേണം കാലദേവനൊപ്പം.
കോവിഡേ നീ വന്നു പോകുമീ നാളുകൾ
എന്നുമെൻ അകതാരിൽ തിങ്ങി നിൽപ്പൂ
സംഹാര താണ്ഡവമാടുന്ന നീ ഇന്നു
വന്ന വഴിയേ തിരിച്ചു പോകൂ..... വന്ന വഴിയേ തിരിച്ചു പോകൂ.
</poem> </center>
{{BoxBottom1
| പേര്= Parvathimol
| ക്ലാസ്സ്= 9D    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ= MSMHSS        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 41097
| ഉപജില്ല=  kollam    <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല=  kollam
| തരം=കവിത      <!-- കവിത / കഥ  / ലേഖനം --> 
| color= 3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}

21:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം