"ജി.എൽ.പി.എസ് വിളമന/അക്ഷരവൃക്ഷം/ വൃത്തി നമ്മുടെ ശക്തി" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= വൃത്തി നമ്മുടെ ശക്തി <!-- തല...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 17: വരി 17:
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=mtjose|തരം=ലേഖനം}}

15:20, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

വൃത്തി നമ്മുടെ ശക്തി

ശുചിത്വം നമ്മുടെ ജീവിതത്തിൽ ഒഴിച്ചു കൂടാൻ പറ്റാത്ത ഒരു കാര്യമാണ്. വ്യക്തി ശുചിത്വമാണ് അത്യാവശ്യം. ദിവസവും രണ്ടു നേരം കുളിക്കുക. ആഹാരത്തിനു മുൻപും ശേഷവും കൈകൾ വൃത്തിയായി കഴുകുക, കൈയുടേയും കാലുകളുടെയും നഖങ്ങൾ മുറിക്കുക, ദിവസവും പല്ലുതേക്കുക, വസ്ത്രങ്ങൾ കഴുകി ഉപയോഗിക്കുക, ടോയ്‌ല റ്റിൽ പോയതിനു ശേഷം കൈകൾ സോപ്പുപയോഗിച്ചു കഴുകുക. ഈ ശുചിത്വ രീതി എല്ലാവരും പാലിക്കുക.

ശിവനന്ദ്.എ.സി.
1 ജി. എൽ .പി .എസ് വിളമന
ഇരിട്ടി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം


 സാങ്കേതിക പരിശോധന - mtjose തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം