"രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി/അക്ഷരവൃക്ഷം/നന്മ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്=നന്മ | color=5 }} <center> <poem> ഓരോ വിത്തുമൊര...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 24: വരി 24:
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ളി
| സ്കൂൾ= രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
| സ്കൂൾ കോഡ്= 14030
| സ്കൂൾ കോഡ്= 14030
| ഉപജില്ല= ചൊക്ളി
| ഉപജില്ല= ചൊക്ലി
| ജില്ല=  കണ്ണൂർ
| ജില്ല=  കണ്ണൂർ
| തരം=  കവിത  
| തരം=  കവിത  
| color= 5
| color= 5
}}
}}
{{Verified1|name=MT 1259|തരം=കവിത}}

15:02, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

നന്മ

ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്.....
ഓരോ വിത്തുമൊരു നന്മയാണ്
ഓരോ നന്മയും നമ്മളാണ്...
ഈ കുഞ്ഞുകൈകളാൽ നാളേക്ക്
തണലിടും നാടിനെ കൂട്ടു വിളിക്കയാണ്
നമ്മൾ കടലോളം സ്നേഹം വിളിക്കയാണ്.
മണ്ണ് അറിയുന്നു നമ്മൾ.....
വേരിന്റെ വിത്തറിയുന്നു നമ്മൾ...
മണ്ണിന്റെ ഉള്ളിൽ മയങ്ങുന്ന നീരിനേ
ഉള്ളിന്റെ ഉള്ളിൽ മറന്നിട്ട.....
ഒരു തൈ നടുന്നു നാം ഈ മണ്ണിൽ
ഒരു വസന്ത ഉത്സവം തീർക്കാം.....
 

ഫാദിൽ മിനാസ്
5 C രാമവിലാസം എച്ച് .എസ്.എസ്.ചൊക്ലി
ചൊക്ലി ഉപജില്ല
കണ്ണൂർ
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - MT 1259 തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത