"എ.എം.യു.പി.എസ് അകലാട്/അക്ഷരവൃക്ഷം/ രോഗപ്രതിരോധം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം
'{{BoxTop1 | തലക്കെട്ട്=രോഗപ്രതിരോധം<!-- തലക്കെട്ട് - സ...' താൾ സൃഷ്ടിച്ചിരിക്കുന്നു |
No edit summary |
||
| (മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 2 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല) | |||
| വരി 3: | വരി 3: | ||
| color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | | color= 4 <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | ||
}} | }} | ||
<center> <poem> | |||
കുഞ്ഞുവാവ കരഞ്ഞത് എന്തിനു ? | |||
അമ്മക്കരികിലെത്തി ചോദിക്കവേ | |||
പഞ്ഞിക്കഷ്ണം കാണിച്ചമ്മ പറയുന്നു | |||
കുത്തിവെച്ചതിനാണെന്നു ....... | |||
രോഗം വരാതിരിക്കാനും രോഗം ചെറുക്കാനും | |||
തുള്ളിമരുന്നും കുത്തിവെപ്പും | |||
ഒട്ടും മടിക്കാതെടുക്കണം | |||
കൊടുത്തു ഞാനും | |||
അമ്മതൻ വാക്കുകൾ കേട്ട നേരം | |||
വാവക്കൊരുമ്മ കൊടുത്തു ഞാനും | |||
ചൊല്ലി, കരയല്ലേ കുഞ്ഞുവാവ | |||
രോഗങ്ങളൊന്നും വരാതിരിക്കാനല്ലേ | |||
</poem> </center> | |||
{{BoxBottom1 | |||
| പേര്=ഹാദിയ | |||
| ക്ലാസ്സ്= 5B <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A OR 5 എ) --> | |||
| പദ്ധതി= അക്ഷരവൃക്ഷം | |||
| വർഷം=2020 | |||
| സ്കൂൾ=എ.എം.യു.പി.എസ് അകലാട് <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക--> | |||
| സ്കൂൾ കോഡ്= 24258 | |||
| ഉപജില്ല= ചാവക്കാട് <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം ൽ, ർ, ൻ, ൺ, ൾ ) --> | |||
| ജില്ല= തൃശ്ശൂർ | |||
| തരം= കവിത <!-- കവിത / കഥ / ലേഖനം --> | |||
| color= 4 <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക --> | |||
}} | |||
{{Verification4|name=Sunirmaes| തരം= കവിത}} | |||