"ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക/അക്ഷരവൃക്ഷം/ അതിജീവനം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= അതിജീവനം | color= 3 }} <center> <poem> വ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 38: വരി 38:
| color=      1
| color=      1
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

13:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

അതിജീവനം


വരുവിൻ വരുവിൻ കൂട്ടരെ
നമ്മുക്കൊന്നായ് ശുചിയാക്കാം
പ്രകൃതിയെയൊന്നായ് ശുചിയാക്കാം
രോഗങ്ങൾ മാറ്റീടാം
                           മാസ്ക്കുകളൊന്നായ് വച്ചീടാം
                            കൈകൾ രണ്ടും ശുചിയാക്കാം
                             സന്ദേശങ്ങൾ സ്വീകരിക്കാം
                              മുതിർന്നവരെ മാനിക്കാം
പുഴകൾ കളകളമൊഴുകുന്നു
പക്ഷികൾ പാടുന്നു
അന്തരീക്ഷം ശുദ്ധമായി
വൃക്ഷലതാദികളാടുന്നു
                               പുഷ്പം നറുമണം ഏകുന്നു
                                പുഷ്പം ഭംഗി ഏകുന്നു
                                സ്കൂൾ പൂട്ടി പരീക്ഷ മാറ്റി
                                കുട്ടികളെല്ലാം ആലസത്തിൽ
വീട്ടിലിരുന്നു പഠിച്ചീടാം
നമുക്കൊന്നായ് നേരിടാം
കൊറോണ എന്ന മഹാമാരിയെ
നാമെല്ലാം ഒന്നാണ്.

നീരജ സുരേഷ്
3 ലിറ്റിൽ ഫ്ലവർ എൽ പി എസ് പൈക
പാലാ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത