"കെ ആർ നാരായണൻ ജി എൽ പി എസ്സ് കുറിച്ചിത്താനം/അക്ഷരവൃക്ഷം/ പൊന്നുവിൻെറ പാവ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(''''കട്ടികൂട്ടിയ എഴുത്ത്'''{{BoxTop1 | തലക്കെട്ട്= പൊന്...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
'''കട്ടികൂട്ടിയ എഴുത്ത്'''{{BoxTop1
{{BoxTop1
| തലക്കെട്ട്=  പൊന്നുവിൻെറ പാവ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| തലക്കെട്ട്=  പൊന്നുവിന്റെ പാവ      <!-- തലക്കെട്ട് - സമചിഹ്നത്തിനുശേഷം കവിതയുടെ തലക്കെട്ട് നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
 
               <p>  സ്ക്കൂളിലും ഗ്രാമത്തിലും ഒത്തിരി കൂട്ടുകാരുള്ള കൊച്ചുമിടുക്കിയാണ് പൊന്നു.  വേനൽ അവധിക്ക് അമ്മ വീട്ടിൽ പോകാനും അവിടുത്തെ കൂട്ടുകാരുമൊത്ത് കളിക്കാനും അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു.  അപ്പോഴാണ് കൊറോണ കാലം വന്നത്. അതുകൊണ്ട് പുറത്തുപോകാനാകാതെ അവളും വീട്ടിലിരിപ്പായി. കൂട്ടുകാരില്ലാതെ അവളാകെ വിഷമിച്ചു. അപ്പോളാണ് അവളുടെ പാവകളെ പറ്റി ഓർത്തത്. അവൾ പാവയെ എടുത്ത് കളിക്കാൻ തുടങ്ങി. ഇടയ്ക്കിടെ അവളുടെയും പാവയുടെയും കൈ വൃത്തിയായി കഴുകിക്കൊണ്ടിരുന്നു. ആ കൊച്ചു മിടുക്കി വീട്ടിലുള്ള എല്ലാവരോടും ഇടയ്ക്ക് കൈ കഴുകണമെന്നും  പുറത്ത് പോകുമ്പോൾ മാസ്ക്  കെട്ടണമെന്നും പറഞ്ഞു. ഡോക്ടർമാരും പോലീസുകാരും പറയുന്നത് നമ്മൾ എല്ലാവരും അനുസരിക്കണമെന്നും ആ മിടുക്കി പറഞ്ഞു.</p>

</poem> </center>
 
{{BoxBottom1
{{BoxBottom1
| പേര്= തീർത്ഥ രഞ്ജിത്ത്
| പേര്= തീർത്ഥ രഞ്ജിത്ത്
| ക്ലാസ്സ്= 1   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 1 എ  <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
വരി 17: വരി 17:
| ജില്ല=  കോട്ടയം
| ജില്ല=  കോട്ടയം
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| തരം=  കഥ      <!-- കവിത / കഥ  / ലേഖനം -->   
| color= ൪    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification|name=jayasankarkb| | തരം= കഥ}}

13:28, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

പൊന്നുവിന്റെ പാവ

സ്ക്കൂളിലും ഗ്രാമത്തിലും ഒത്തിരി കൂട്ടുകാരുള്ള കൊച്ചുമിടുക്കിയാണ് പൊന്നു. വേനൽ അവധിക്ക് അമ്മ വീട്ടിൽ പോകാനും അവിടുത്തെ കൂട്ടുകാരുമൊത്ത് കളിക്കാനും അവൾ ഒത്തിരി ആഗ്രഹിച്ചിരുന്നു. അപ്പോഴാണ് കൊറോണ കാലം വന്നത്. അതുകൊണ്ട് പുറത്തുപോകാനാകാതെ അവളും വീട്ടിലിരിപ്പായി. കൂട്ടുകാരില്ലാതെ അവളാകെ വിഷമിച്ചു. അപ്പോളാണ് അവളുടെ പാവകളെ പറ്റി ഓർത്തത്. അവൾ പാവയെ എടുത്ത് കളിക്കാൻ തുടങ്ങി. ഇടയ്ക്കിടെ അവളുടെയും പാവയുടെയും കൈ വൃത്തിയായി കഴുകിക്കൊണ്ടിരുന്നു. ആ കൊച്ചു മിടുക്കി വീട്ടിലുള്ള എല്ലാവരോടും ഇടയ്ക്ക് കൈ കഴുകണമെന്നും പുറത്ത് പോകുമ്പോൾ മാസ്ക് കെട്ടണമെന്നും പറഞ്ഞു. ഡോക്ടർമാരും പോലീസുകാരും പറയുന്നത് നമ്മൾ എല്ലാവരും അനുസരിക്കണമെന്നും ആ മിടുക്കി പറഞ്ഞു.

തീർത്ഥ രഞ്ജിത്ത്
1 എ കെ.ആർ. നാരായണൻ ഗവ. എൽ.പി. സ്ക്കുൂൾ കുറിച്ചിത്താനം
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കഥ

 സാങ്കേതിക പരിശോധന - jayasankarkb തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കഥ