"സെന്റ് മേരീസ് എൽ പി (ബോയ്സ്)എസ്സ് കുറവിലങ്ങാട്/അക്ഷരവൃക്ഷം/ശുചിത്വം മഹത്വം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ശുചിത്വം മഹത്വം <!-- തലക്കെ...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
വരി 33: വരി 33:
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  5  <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
{{Verification4|name=abhaykallar|തരം=കവിത}}

12:36, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ശുചിത്വം മഹത്വം


ശുചിത്വം മഹത്വം
സുഖ പ്രദം ജീവിതം
 മോചനമെല്ലാ വ്യാധികളും
ശുചിത്വ സുന്ദര കേരള ഭൂമിയിൽ
ഓടിെയാളിക്കും എല്ലാ മഹാമാരികളും
നമ്മളൂം , നമ്മുടെ വീടും പരിസ്ഥിതിയും
വൃത്തിതൻ, പര്യായമായിടേണം
അടിച്ചു തളിയും മുന്നേരം കുളിയും
പാരമ്പര്യം തൻ മഹത്വവും
ഇന്നീ നാടിന്റെ നന്മയതോർക്കണം
മുറുെക പിടിക്കണമീ തലമുറയും
സാംസ്കാര പൈതൃക സമ്പന്ന
ഭൂവിന്റെ വക്താക്കളാവണം
നാമേവരുമിനിയും.....

 

ആൻസൻ അജോ
3 B സെന്റ് മേരീസ് എൽ പി (ബോയ്സ്)എസ്സ് കുറവിലങ്ങാട്
കുറവിലങ്ങാട് ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - abhaykallar തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത