ഉള്ളടക്കത്തിലേക്ക് പോവുക

"എ.യു.പി.എസ്. ചെമ്പ്രശ്ശേരി/അക്ഷരവൃക്ഷം/ ജാഗ്രത" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
AUPSCHEMBRASSERI (സംവാദം | സംഭാവനകൾ)
No edit summary
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള ഒരു നാൾപ്പതിപ്പ് പ്രദർശിപ്പിക്കുന്നില്ല)
വരി 1: വരി 1:
{{BoxTop1
{{BoxTop1
| തലക്കെട്ട്=  {{BoxTop1
| തലക്കെട്ട്=  ജാഗ്രത             
| തലക്കെട്ട്=  ജാഗ്രത             
| color=  4       
| color=  4       
വരി 16: വരി 15:


{{BoxBottom1
{{BoxBottom1
| പേര്= Siya Shameer N K
| പേര്= സിയ ഷമീർ എൻ കെ
| ക്ലാസ്സ്=  5 B
| ക്ലാസ്സ്=  5 B
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
വരി 27: വരി 26:
| color=    4
| color=    4
}}
}}
{{verification4|name=vanathanveedu| തരം=കവിത}}

11:54, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ജാഗ്രത



ചൈനയെന്ന നാട്ടിൽ നിന്നുയർന്നു വന്ന ഭീകരൻ...... ലോകമാകെ ജീവിതം തകർത്തെറിഞ്ഞു പായവേ............... നോക്കുവിൻ സോദരെ കൊച്ചു കേരളത്തിലാകെയും......ഒന്നു ചേർന്നു തീർത്തിടുന്ന കരുതലും കരുണയും........... കണ്ണി പൊട്ടിക്കാം നമുക്കീ ദുരന്തത്തിൻ അലയടികളിൽ........ പോരാടുവാൻ സമയമായി കൂട്ടരേ പ്രതിരോധ മാർഗത്തിൽ നാം.... കൈ കഴുകിടാം ജാഗ്രത യിൽ ധരിച്ചിടാം മാസ്ക് കൾ................. ഒഴിവാക്കിടാം സ്നേഹ സന്ദർശനംനമുക്കൊഴിവാക്കിടാം ഹസ്തദാനം..... അല്പകാലം നാം അകന്നിരുന്നാലും പരിഭവിക്കേണ്ട പിണങ്ങിടേണ്ട............. മൂർച്ഛയേറും ആയുധങ്ങളല്ല ജീവനാശ്രയം..... ഒന്നു ചേർന്ന മാനസങ്ങൾ തന്നെഎന്നത് ഓർക്കണം........... കൊറോണയാൽ പൊലിഞ്ഞിടാതെ കാത്തിടാം പരസ്പരം....



സിയ ഷമീർ എൻ കെ
5 B AUPS Chembrasseri
മഞ്ചേരി ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - vanathanveedu തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത