"ജി.എൽ.പി.എസ് പൂക്കുളം/അക്ഷരവൃക്ഷം/ലോക്ക് ഡൌൺ" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
(ok)
 
No edit summary
 
(മറ്റൊരു ഉപയോക്താവ് ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color=  3        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
<center> <poem>
ലോക്ക് ഡൌൺ
കൊറോണ വന്നതറിഞ്ഞില്ലേ?
പള്ളിക്കൂടമടച്ചില്ലേ ?
നാടും വീടും ഭീതിപരത്തി
കൊറോണ വന്നതറിഞ്ഞില്ലേ?
കൈകൾ നന്നായ്‌  കഴുകീടാം
വായും മൂക്കും മൂടിടാം.
വാതിലടച്ചു വീട്ടിനകത്തു -
ഇരുന്നു നാളുകൾ നീക്കിടാം.
ലോക്ക് ഡൌൺ ആയതറിഞ്ഞില്ലേ?
വെളിയിലിറങ്ങി നടക്കല്ലേ,
പോലീസ് മാമൻ വടിയുമെടുത്ത്
നിൽപ്പുണ്ടവിടെ സൂക്ഷിച്ചോ.
</poem> </center>
{{BoxBottom1
| പേര്=    നന്മ സി.ടി
| ക്ലാസ്സ്= 3 B    <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം
| വർഷം=2020
| സ്കൂൾ=    ജി.എൽ.പി. സ്കൂൾ പൂക്കുളം    <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 47528
| ഉപജില്ല=  വണ്ടൂർ  <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->
| ജില്ല= മലപ്പുറം
| തരം=  കവിത    <!-- കവിത / കഥ  / ലേഖനം --> 
| color=  3    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
{{verification4|name=lalkpza| തരം=കവിത}}

11:37, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ലോക്ക് ഡൌൺ

ലോക്ക് ഡൌൺ

കൊറോണ വന്നതറിഞ്ഞില്ലേ?
പള്ളിക്കൂടമടച്ചില്ലേ ?
നാടും വീടും ഭീതിപരത്തി
കൊറോണ വന്നതറിഞ്ഞില്ലേ?
കൈകൾ നന്നായ്‌ കഴുകീടാം
വായും മൂക്കും മൂടിടാം.
വാതിലടച്ചു വീട്ടിനകത്തു -
ഇരുന്നു നാളുകൾ നീക്കിടാം.
 ലോക്ക് ഡൌൺ ആയതറിഞ്ഞില്ലേ?
 വെളിയിലിറങ്ങി നടക്കല്ലേ,
പോലീസ് മാമൻ വടിയുമെടുത്ത്
നിൽപ്പുണ്ടവിടെ സൂക്ഷിച്ചോ.

 

നന്മ സി.ടി
3 B ജി.എൽ.പി. സ്കൂൾ പൂക്കുളം
വണ്ടൂർ ഉപജില്ല
മലപ്പുറം
അക്ഷരവൃക്ഷം പദ്ധതി, 2020
കവിത


 സാങ്കേതിക പരിശോധന - lalkpza തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - കവിത