"എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം/അക്ഷരവൃക്ഷം/ഇനിയെത്രകാലം" എന്ന താളിന്റെ പതിപ്പുകൾ തമ്മിലുള്ള വ്യത്യാസം

Schoolwiki സംരംഭത്തിൽ നിന്ന്
('{{BoxTop1 | തലക്കെട്ട്= ഇനിയെത്രകാലം <!-- തലക്കെട്ട...' താൾ സൃഷ്ടിച്ചിരിക്കുന്നു)
 
No edit summary
 
(2 ഉപയോക്താക്കൾ ചെയ്ത ഇടയ്ക്കുള്ള 3 നാൾപ്പതിപ്പുകൾ പ്രദർശിപ്പിക്കുന്നില്ല)
വരി 3: വരി 3:
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
| color= 4        <!-- color - സമചിഹ്നത്തിനുശേഷം 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
}}
           2020 പുതുവർഷത്തിന്റെ പിറവിയിൽ  ലോകം ആനന്ദതിമർപ്പിലാണ്.  ലോകത്തിലെ എല്ലാ നഗരങ്ങളും  പുതുവർഷത്തെ എതിരേൽക്കുന്ന തിരക്കിലാണ്. ജനങ്ങൾ  ആഘോഷങ്ങളിൽ മുഴുകിയിരിക്കന്നു  എങ്ങും ദീപാലങ്കാരങ്ങൾ. ഞങ്ങളുടെ  കൊച്ചു വീട്ടിലും  ആഘോഷങ്ങൾ നടക്കുന്നു. ഈ ആഘോഷങ്ങൾ പൊടുന്നനെ അവസാനിക്കുമെന്ന്  ഞങ്ങൾ ആരും  കരുതയില്ല.  ഇരുപതു  ദിവസങ്ങൾക്കുശേഷം ചൈനയിലെ  വുഹാനിൽ  ഒരു  വൈറസിൽ  പൊട്ടിപുറപ്പെട്ടിരിക്കന്നുകേട്ടു . അതൊന്നും ഞങ്ങളെ ബാധിക്കന്ന  കാര്യമല്ലല്ലോ വരുന്നപരീക്ഷകാലത്തിനുശേഷം  അവധി എങ്ങനെ  ആഘോഷിക്കാമെന്ന ആലോചനിലായിരുന്നു ഞങ്ങൾ  .അതിന്റെ ആവേശത്തിലും.  സ്കൂളിലെ പരീക്ഷാദിനങ്ങൾ കടന്നു പോകുന്നു. ആ ഇടയ്ക് പത്രത്തിലും ടി.വിയിലുംമെല്ലാം  കൊറോണവൈറസ്  വിഷയമാകുന്നു.  പല രാജ്യങ്ങളിലും  വ്യാപിക്കന്നത്രേ കോവിഡ്-19 എന്നു പേരുള്ള  ആ വൈറസ് നമ്മുടെ രാജ്യത്തും പടരുമോ എന്ന് ആശങ്കയുണ്ടത്രേ.  ലോകമാകെ ഭയപ്പാടലായി.  ഒരുമാസത്തിനുശേഷം ഞങ്ങൾ ഭയപ്പെട്ടതുപോലെ സംഭവിച്ചു.
           <p>2020 പുതുവർഷത്തിന്റെ പിറവിയിൽ  ലോകം ആനന്ദതിമർപ്പിലാണ്.  ലോകത്തിലെ എല്ലാ നഗരങ്ങളും  പുതുവർഷത്തെ എതിരേൽക്കുന്ന തിരക്കിലാണ്. ജനങ്ങൾ  ആഘോഷങ്ങളിൽ മുഴുകിയിരിക്കന്നു  എങ്ങും ദീപാലങ്കാരങ്ങൾ. ഞങ്ങളുടെ  കൊച്ചു വീട്ടിലും  ആഘോഷങ്ങൾ നടക്കുന്നു. ഈ ആഘോഷങ്ങൾ പൊടുന്നനെ അവസാനിക്കുമെന്ന്  ഞങ്ങൾ ആരും  കരുതയില്ല.  ഇരുപതു  ദിവസങ്ങൾക്കുശേഷം ചൈനയിലെ  വുഹാനിൽ  ഒരു  വൈറസിൽ  പൊട്ടിപുറപ്പെട്ടിരിക്കന്നുകേട്ടു . അതൊന്നും ഞങ്ങളെ ബാധിക്കന്ന  കാര്യമല്ലല്ലോ വരുന്നപരീക്ഷകാലത്തിനുശേഷം  അവധി എങ്ങനെ  ആഘോഷിക്കാമെന്ന ആലോചനിലായിരുന്നു ഞങ്ങൾ  .അതിന്റെ ആവേശത്തിലും.  സ്കൂളിലെ പരീക്ഷാദിനങ്ങൾ കടന്നു പോകുന്നു. ആ ഇടയ്ക് പത്രത്തിലും ടി.വിയിലുംമെല്ലാം  കൊറോണവൈറസ്  വിഷയമാകുന്നു.  പല രാജ്യങ്ങളിലും  വ്യാപിക്കന്നത്രേ കോവിഡ്-19 എന്നു പേരുള്ള  ആ വൈറസ് നമ്മുടെ രാജ്യത്തും പടരുമോ എന്ന് ആശങ്കയുണ്ടത്രേ.  ലോകമാകെ ഭയപ്പാടലായി.  ഒരുമാസത്തിനുശേഷം ഞങ്ങൾ ഭയപ്പെട്ടതുപോലെ സംഭവിച്ചു. </p> <p>അനേകായിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കന്ന ആ മഹാമാരി  എന്റെരാജ്യത്തും എത്തി. സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം പെട്ടെന്നു നിലച്ചു. ലോകം നിശ്ചലമായി.പുറത്തിറങ്ങി നടന്നിരുന്ന ഞങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടു. വിവിധരാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന എന്റെ അയൽവാസികൾ പലരും ഈലോകത്തിന്റെ  പിടിയിലിയെന്ന് വേദനയോടെ ഞങ്ങൾ അറിഞ്ഞു. ശാസ്ത്രലോകം ഈ വൈറസിനെ നശിപ്പിക്കുന്ന മരുന്ന് കണ്ടുപിടിക്കന്ന  തിരക്കലാണ്. ദിനംപ്രതി ആയിരങ്ങൾമരിച്ചുകൊണ്ടിരിക്കുന്നു. ആഘോഷങ്ങള്ളില്ലാത്ത നിരത്തുകൾ ശൂന്യമായികിടക്കന്നു.ആശങ്കയുടെ ദിനങ്ങൾ കടന്നുപോകുന്നു.ഈപ്പോൽ ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടുവരുന്നു  ശാസ്ത്രലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കൊറോണവാക്സിൻ കണ്ടുപാടിക്കുന്നതുവരെ എങ്കിലും നമ്മൾ മുൻകരുതലോടെ ജീവിക്കണം</p>
 
                              അനേകായിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കന്ന ആ മഹാമാരി  എന്റെരാജ്യത്തും എത്തി. സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം പെട്ടെന്നു നിലച്ചു. ലോകം നിശ്ചലമായി.പുറത്തിറങ്ങി നടന്നിരുന്ന ഞങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടു. വിവിധരാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന എന്റെ അയൽവാസികൾ പലരും ഈലോകത്തിന്റെ  പിടിയിലിയെന്ന് വേദനയോടെ ഞങ്ങൾ അറിഞ്ഞു. ശാസ്ത്രലോകം ഈ വൈറസിനെ നശിപ്പിക്കുന്ന മരുന്ന് കണ്ടുപിടിക്കന്ന  തിരക്കലാണ്. ദിനംപ്രതി ആയിരങ്ങൾമരിച്ചുകൊണ്ടിരിക്കുന്നു. ആഘോഷങ്ങള്ളില്ലാത്ത നിരത്തുകൾ ശൂന്യമായികിടക്കന്നു.ആശങ്കയുടെ ദിനങ്ങൾ കടന്നുപോകുന്നു.ഈപ്പോൽ ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടുവരുന്നു  ശാസ്ത്രലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കൊറോണവാക്സിൻ കണ്ടുപാടിക്കുന്നതുവരെ എങ്കിലും നമ്മൾ മുൻകരുതലോടെ ജീവിക്കണം
{{BoxBottom1
{{BoxBottom1
| പേര്= രൂപ ജോഷി
| പേര്= നേഹ ജെയ് മോൻ
| ക്ലാസ്സ്= 3   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| ക്ലാസ്സ്= 9 A   <!-- ക്ലാസും ഡിവിഷനും നല്കുക. ഉദാ- (5 A  OR 5 എ) -->
| പദ്ധതി= അക്ഷരവൃക്ഷം  
| പദ്ധതി= അക്ഷരവൃക്ഷം  
| വർഷം=2020  
| വർഷം=2020  
| സ്കൂൾ= എൽ.എഫ്.എച്ച്.എസ് ക്ഞ്ഞിരമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ= എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം        <!-- കുട്ടിയുടെയും സ്കൂൾ, ജില്ല, ഉപജില്ല എന്നീ പേരുകളും മലയാളത്തിൽ തന്നെ നൽകുക-->
| സ്കൂൾ കോഡ്= 33083
| സ്കൂൾ കോഡ്= 33083
| ഉപജില്ല=കൊഴുവനാൽ       <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ഉപജില്ല= കൊഴുവനാൽ     <!-- ചില്ലുകൾ ഉപയോഗിക്കേണ്ടിവരുമ്പോൾ ആണവച്ചില്ല് മാത്രം ഉപയോഗിക്കുക. (ഇവിടെ നിന്നും പകർത്താം  ൽ, ർ, ൻ, ൺ, ൾ ) -->  
| ജില്ല=കോട്ടയം
| ജില്ല= കോട്ടയം
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| തരം= ലേഖനം    <!-- കവിത / കഥ  / ലേഖനം -->   
| color= 3
| color= 4    <!-- color - 1 മുതൽ 5 വരെയുള്ള ഏതെങ്കിലും നമ്പർ നൽകുക -->
}}
 
{{Verification4|name=Asokank| തരം= ലേഖനം }}

11:21, 30 ഏപ്രിൽ 2020-നു നിലവിലുള്ള രൂപം

ഇനിയെത്രകാലം

2020 പുതുവർഷത്തിന്റെ പിറവിയിൽ ലോകം ആനന്ദതിമർപ്പിലാണ്. ലോകത്തിലെ എല്ലാ നഗരങ്ങളും പുതുവർഷത്തെ എതിരേൽക്കുന്ന തിരക്കിലാണ്. ജനങ്ങൾ ആഘോഷങ്ങളിൽ മുഴുകിയിരിക്കന്നു എങ്ങും ദീപാലങ്കാരങ്ങൾ. ഞങ്ങളുടെ കൊച്ചു വീട്ടിലും ആഘോഷങ്ങൾ നടക്കുന്നു. ഈ ആഘോഷങ്ങൾ പൊടുന്നനെ അവസാനിക്കുമെന്ന് ഞങ്ങൾ ആരും കരുതയില്ല. ഇരുപതു ദിവസങ്ങൾക്കുശേഷം ചൈനയിലെ വുഹാനിൽ ഒരു വൈറസിൽ പൊട്ടിപുറപ്പെട്ടിരിക്കന്നുകേട്ടു . അതൊന്നും ഞങ്ങളെ ബാധിക്കന്ന കാര്യമല്ലല്ലോ വരുന്നപരീക്ഷകാലത്തിനുശേഷം അവധി എങ്ങനെ ആഘോഷിക്കാമെന്ന ആലോചനിലായിരുന്നു ഞങ്ങൾ .അതിന്റെ ആവേശത്തിലും. സ്കൂളിലെ പരീക്ഷാദിനങ്ങൾ കടന്നു പോകുന്നു. ആ ഇടയ്ക് പത്രത്തിലും ടി.വിയിലുംമെല്ലാം കൊറോണവൈറസ് വിഷയമാകുന്നു. പല രാജ്യങ്ങളിലും വ്യാപിക്കന്നത്രേ കോവിഡ്-19 എന്നു പേരുള്ള ആ വൈറസ് നമ്മുടെ രാജ്യത്തും പടരുമോ എന്ന് ആശങ്കയുണ്ടത്രേ. ലോകമാകെ ഭയപ്പാടലായി. ഒരുമാസത്തിനുശേഷം ഞങ്ങൾ ഭയപ്പെട്ടതുപോലെ സംഭവിച്ചു.

അനേകായിരങ്ങളുടെ ജീവനെടുത്തുകൊണ്ടിരിക്കന്ന ആ മഹാമാരി എന്റെരാജ്യത്തും എത്തി. സന്തോഷങ്ങളും ആഘോഷങ്ങളുമെല്ലാം പെട്ടെന്നു നിലച്ചു. ലോകം നിശ്ചലമായി.പുറത്തിറങ്ങി നടന്നിരുന്ന ഞങ്ങൾ വീടിനുള്ളിലേക്ക് ഒതുക്കപ്പെട്ടു. വിവിധരാജ്യങ്ങളിലായി ജോലി ചെയ്തിരുന്ന എന്റെ അയൽവാസികൾ പലരും ഈലോകത്തിന്റെ പിടിയിലിയെന്ന് വേദനയോടെ ഞങ്ങൾ അറിഞ്ഞു. ശാസ്ത്രലോകം ഈ വൈറസിനെ നശിപ്പിക്കുന്ന മരുന്ന് കണ്ടുപിടിക്കന്ന തിരക്കലാണ്. ദിനംപ്രതി ആയിരങ്ങൾമരിച്ചുകൊണ്ടിരിക്കുന്നു. ആഘോഷങ്ങള്ളില്ലാത്ത നിരത്തുകൾ ശൂന്യമായികിടക്കന്നു.ആശങ്കയുടെ ദിനങ്ങൾ കടന്നുപോകുന്നു.ഈപ്പോൽ ജനങ്ങൾ അതുമായി പൊരുത്തപ്പെട്ടുവരുന്നു ശാസ്ത്രലോകം ഉറ്റുനോക്കികൊണ്ടിരിക്കുന്ന കൊറോണവാക്സിൻ കണ്ടുപാടിക്കുന്നതുവരെ എങ്കിലും നമ്മൾ മുൻകരുതലോടെ ജീവിക്കണം

നേഹ ജെയ് മോൻ
9 A എൽ.എഫ്.ജി.എച്ച്.എസ്സ്,കാഞ്ഞിരമറ്റം
കൊഴുവനാൽ ഉപജില്ല
കോട്ടയം
അക്ഷരവൃക്ഷം പദ്ധതി, 2020
ലേഖനം



 സാങ്കേതിക പരിശോധന - Asokank തീയ്യതി: 30/ 04/ 2020 >> രചനാവിഭാഗം - ലേഖനം